KOYILANDY DIARY

The Perfect News Portal

കൊല്ലം യു.പി സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി

കൊയിലാണ്ടി: കാപ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന കൊയിലാണ്ടി ഉപജില്ല ഷട്ടിൽ ബാഡ്മിൻറൺ മത്സരത്തിൽ സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലം യു.പി സ്കൂളിലെ അഞ്ജലീന. പി ശ്രീനിഷ ഐ എന്നിവർ ചാമ്പ്യൻഷിപ്പ് നേടി.