Koyilandy News കൊയിലാണ്ടയിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺ കുമാർ മുന്നിൽ 2 hours ago koyilandydiary കൊയിലാണ്ടയിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺ കുമാർ 332 വോട്ടിന് മുന്നിൽ. എൽഡിഎഫ് സ്ഥാനാർത്ഥി കെ. ദാസനാണ് തൊട്ടു പിറകിലായുള്ളത്. 3 റൌണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോഴുള്ള കണക്കാണിത്. Share news Post navigation Previous ഐഎൻടിയുസിയുടെ 79-ാം ജന്മദിനാഘോഷം കൊയിലാണ്ടിയിൽ സംഘടിപ്പിച്ചുNext പാചകവാതക വില വർധനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു