Kerala News Koyilandy News കൊയിലാണ്ടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺ കുമാർ ലീഡ് ഉയർത്തി 2 hours ago koyilandydiary കൊയിലാണ്ടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺ കുമാർ ലീഡ് ഉയർത്തി. വോട്ടെണ്ണൽ 7 റൌണ്ട് പൂർത്തിയായി കഴിഞ്ഞപ്പോൾ 7169 വോട്ട് നേടി മുന്നോട്ട് കുതിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി കെ. ദാസനാണ് തൊട്ടു പിറകിലായുള്ളത്. Share news Post navigation Previous പാചകവാതക വില വർധനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചുNext യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 1865 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു