KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തിന്റെ കീഴിലുള്ള ക്ഷേത്രക്കുളം നവീകരിക്കാൻ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചു. 400 വർഷത്തോളം പഴക്കമുള്ള ക്ഷേത്രക്കുളം അര ഏക്കർ വലിപ്പമാണുള്ളത്....

കൊയിലാണ്ടി: കുറുവങ്ങാട് ഇറിഗേഷന്‍ സ്ഥലത്തെ മരം നാട്ടുകാര്‍ക്ക് അപകട ഭീഷണിയാകുന്നു. നാലുപുരക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള വഴിയോരത്താണ് മരം സ്ഥിതിചെയ്യുന്നത്. കഴിഞ്ഞദിവസം ഒരു വിദ്യാര്‍ഥിയുടെ തലയില്‍ മരക്കൊമ്പ് മുറിഞ്ഞു വീണതായി...

കൊയിലാണ്ടി: കാപ്പാട് - ഹാര്‍ബര്‍ തീരദേശ പാതയില്‍ വിരുന്നുകണ്ടി പാലത്തിനുസമീപം വലിയ കുഴി. പാലത്തിന്റെ കോണ്‍ക്രീറ്റ് ഭാഗം അവസാനിക്കുന്നിടത്താണ് കുഴി ഉണ്ടായത്. ഇതറിയാതെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്....

കൊയിലാണ്ടി: കാപ്പാടിനും ഇരിങ്ങല്‍ സര്‍ഗാലയാ ഗ്രാമത്തിനുമിടയിലുള്ള കടലോരമേഖലയില്‍ വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കി വന്‍ ടൂറിസം പദ്ധതികള്‍ക്ക് സാധ്യത തെളിയുന്നു. മലബാറിലെ ടൂറിസം വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ വിപുലമായ...

പയ്യോളി: അനധികൃതമായി കടത്തിയ മണലും ലോറിയും പോലീസ് പിടികൂടി. അയനിക്കാട് മിനി ഇന്‍ഡസ്ട്രി പരിസരത്തുനിന്ന് വ്യാഴാഴ്ച രാത്രിയാണ് എസ്.ഐ. കെ. സുമിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. ഡ്രൈവര്‍...

പൂനൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ബാലുശ്ശേരി പോലീസിന്റെ സഹകരണത്തോടെ ഗൃഹസമ്പര്‍ക്ക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാര്‍ഥികളിലും മുതിര്‍ന്നവരിലും കാണുന്ന ദുശ്ശീലങ്ങള്‍ക്കെതിരേയാണ് ബോധവത്കരണം നടത്തിയത്. മദ്യം, മയക്കുമരുന്ന്,...

പേരാമ്പ്ര: 36 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി അറസ്റ്റില്‍. പുളിക്കല്‍ വീരാന്‍ കുട്ടിയെയാണ് (40) പേരാമ്പ്ര സി.ഐ. കെ.പി. സുനില്‍ കുമാര്‍ അറസ്റ്റ്...

കൊയിലാണ്ടി: ആസ്സാമിൽ ഉൾഫാ തീവ്രവാദികളാൽ കൊല്ലപ്പെട്ട ആർ..പി.എഫ്. ജവാൻ ബൈജുവിനെ അനുസ്മരിച്ചു. മേലൂരിലെ വീട്ടിലെ സ്മൃതി മണ്ഡപത്തിൽ കോഴിക്കോട് ആർ .പി. എഫ്. എ. എസ്. ജെ.കതിരേഷ്...

കൊയിലാണ്ടി: മഠത്തിൽ അപ്പു പിള്ള (72) നിര്യാതനായി. (റിട്ട: മജിസ്ട്രേറ്റ് കോടതി ജീവനക്കാരനായിരുന്നു) ഭാര്യ: ശോഭ. മക്കൾ: ശ്രീജ, ശ്രീശൻ, കല. മരുമക്കൾ: ശശിധരൻ, മനോജ്, സഹോദരങ്ങൾ...

ചിങ്ങപുരം: വന്മുകം - എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് മക്കൾക്ക്  ഉച്ചഭക്ഷണമെത്തിച്ച് മാതൃകയായി. കോഴിക്കോട് ആകാശവാണിയിൽ കുട്ടികളുടെ പരിപാടിയായ "പൂക്കുട "...