KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: മഠത്തിൽ അപ്പു പിള്ള (72) നിര്യാതനായി. (റിട്ട: മജിസ്ട്രേറ്റ് കോടതി ജീവനക്കാരനായിരുന്നു) ഭാര്യ: ശോഭ. മക്കൾ: ശ്രീജ, ശ്രീശൻ, കല. മരുമക്കൾ: ശശിധരൻ, മനോജ്, സഹോദരങ്ങൾ നാണുപിള്ള, വിശ്വനാഥൻ പിള്ള, തമ്പി പിള്ള, രുഗ്മിണി, സഞ്ചയനം ശനിയാഴ്ച

Leave a Reply

Your email address will not be published. Required fields are marked *