KOYILANDY DIARY

The Perfect News Portal

അനധികൃതമായി കടത്തിയ മണലും ലോറിയും പോലീസ് പിടികൂടി

പയ്യോളി: അനധികൃതമായി കടത്തിയ മണലും ലോറിയും പോലീസ് പിടികൂടി. അയനിക്കാട് മിനി ഇന്‍ഡസ്ട്രി പരിസരത്തുനിന്ന് വ്യാഴാഴ്ച രാത്രിയാണ് എസ്.ഐ. കെ. സുമിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. ഡ്രൈവര്‍ തെക്കെപറമ്പത്ത് മീത്തല്‍ സായൂജിനെ (24) അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *