അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു
കൊയിലാണ്ടി: വെങ്ങളത്ത് അജ്ഞാതൻ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഷർട്ടിന്റെ പോക്കറ്റിൽനിന്ന് കണ്ടെത്തിയ ഡയറിയിൽ കെ. മുരുകൻ മാറൂൽപ്പെട്ടി, ആണിപ്പെട്ടി (പിഒ) പെരിയകുളം താലൂക്ക്, തേന്നി തമിഴ്‌നാട് എന് വിലാസം ലഭിച്ചിട്ടുണ്ട്.
പ്രായം സുമാർ 35 വയസ്സ് തോന്ിക്കും. ഇരു നിറം ലൈറ്റ് നീല ഷർട്ട്, മെറൂൺ വെള്ള ലുങ്കി, സോനിയ ഗോൾഡൻ കളർ വാച്ച് എന്നിവ ധരിച്ചിട്ടുണ്ട്. ഉയരം 170 cm. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബന്ധപ്പെടേണ്ട നമ്പർ: 9497980798, 9446314455 (എസ്.ഐ. കൊയിലാണ്ടി), 0496 2620 236 സ്റ്റേഷൻ ഓഫീസ്.




