ഊരള്ളൂര്‍. സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച് ഊരള്ളൂര്‍ ഊട്ടേരിയില്‍ വര്‍ഗീയ ഫാസിസവും മതതീവ്രവാദവും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ജയ്ക് സി.തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സി.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു....
Koyilandy News
നടേരി: റിട്ട: അധ്യാപകന്‍ അണേല മണ്ണിപ്പുറത്തൂട്ട് എം.പി.നാരായണന്‍ (78) നിര്യാതനായി. സി.പി.എം പ്രവര്‍ത്തകനായിരുന്നു. അണേല കൈരളി കലാസമിതി പ്രസിഡന്റായിരുന്നു. കന്നൂര് ജി.യു.പി, മരുതൂര്‍ ജി.എല്‍.പി, കോതമംഗലം ജി.എല്‍.പി...
കൊയിലാണ്ടി: കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവുമായി ഏറെ ബന്ധം കൽപ്പിക്കുന്ന കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന് തിയ്യതി കുറിച്ചു. ജനുവരി 21 മുതൽ 28 വരെയാണ്...
കൊയിലാണ്ടി: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.പി.സി.ക്യാമ്പ് തുടങ്ങി. നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാഗം എം. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി...
കൊയിലാണ്ടി: ഇന്ത്യ എന്ന ആശയത്തിന് സംഘപരിവാർ ഭീഷണിയാണെന്ന് എം. എ. ബേബി. സി.പി.ഐ(എം) കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മൂടാടിയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു പോളിറ്റ്ബ്യൂറോ അംഗം...
കൊയിലാണ്ടി: അരിക്കുളം കണ്ണമ്പത്ത് കുയിത്താളത്തിൽ കുഞ്ഞിരാമൻ നായർ (86) നിര്യാതനായി. ഭാര്യ: ജനു അമ്മ. മക്കൾ: പ്രകാശൻ, പ്രമോദ്, പ്രഭീഷ് (CRPF), പ്രസീദ. മരുമക്കൾ: മുരളീധരൻ, രമ,...
കൊയിലാണ്ടി: മുചുകുന്ന് പ്രഭിത ഭവനിൽ തുന്നാരി നാണുകുറുപ്പ് (82) (റിട്ട; പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ; ദേവി അമ്മ. മക്കൾ: പ്രമോദ് (ഊരാളുങ്കൽ സൊസൈറ്റി), പ്രശാന്ത് (ധനുഷ്‌കോടി...
പയ്യോളി: അന്താരാഷ്ട്ര കലാ-കരകൗശല മേള നടക്കുന്ന സര്‍ഗാലയയില്‍ തമിഴ്നാടിന്റെ കലാകാരന്മാര്‍ പരമ്പരാഗത നൃത്തച്ചുവടുകള്‍വെച്ചു. വെള്ളിയാഴ്ച രാത്രിയിലെ ആദ്യപരിപാടിയിലാണ് കരകം ഡാന്‍സ്, ഒയിലാട്ടം, തപ്പാട്ടം എന്നീനൃത്തങ്ങള്‍ അരങ്ങേറിയത്. ആണുങ്ങളും പെണ്ണുങ്ങളും...
പേരാമ്പ്ര: പ്രമുഖ കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയും അദ്ധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഉജ്ജ്വല വാഗ്മിയുമായ പി.ആര്‍. നമ്പ്യാരുടെ മുപ്പത്തിയൊന്നാം ചാമവാര്‍ഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു. മുയിപ്പോത്ത് നടന്ന...
കൊയിലാണ്ടി: വന്മുകം എളമ്പിലാട് എം.എൽ.പി. സ്‌കൂളിൽ ക്രിസ്മസ് ആഘോഷം പൊടിപൊടിച്ചു. കോഴിക്കോട് ജില്ലയിൽതന്നെ വ്യത്യസ്തങ്ങളായ പരിപാടികൾക്ക് നേതൃത്വം നൽകി മാതൃകയാകുന്ന വന്മുഖം സ്‌കൂളിൽ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി....
