KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ കവലാട്ട് പഞ്ഞാട്ട് മാളു(95) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ചോയി. മക്കള്‍: ദാമോദരന്‍, നാണു, ലീല, കമല, ജാനകി. മരുമക്കള്‍: കുഞ്ഞികൃഷ്ണന്‍, പരേതരായ ദേവി, ഗോപാലന്‍, ശങ്കരന്‍. സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *