KOYILANDY DIARY

The Perfect News Portal

പച്ചക്കറി മാലിന്യം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളി

കൊയിലാണ്ടി: പച്ചക്കറി കടകളിലെ മാലിന്യം സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക്‌ തള്ളുന്നതായി പരാതി. കൊയിലാണ്ടി പച്ചക്കറി മാർക്കറ്റിലെ അവശിഷ്ടങ്ങളാണ് തൊട്ടടുത്ത കളരിക്കണ്ടി പറമ്പിലേക്ക് തള്ളിയത്.നേരത്തെയും ഇത്തരത്തിൽ പച്ചക്കറി മാലിന്യം തള്ളിയിരുന്നു. ഇത് സംബന്ധിച്ച് നഗരസഭാ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്ന് പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *