KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പയ്യോളി മണ്ണംകുണ്ടിൽ മാത (89) നിര്യാതയായി. ഭർത്താവ്:  പരേതനായ എം.പി. ചാത്തപ്പൻ, മക്കൾ: എം.പി.നാരായണൻ (സഹകരണ സംഘം റിട്ട: ജോ. രജിസ്ട്രാർ ), ജാനകി (തിക്കോടി), എം.കെ.കുഞ്ഞികൃഷ്ണൻ (റിട്ട. അധ്യാപകൻ ജി.വി.എച്ച്.എസ്.എസ് കുറ്റിച്ചിറ), രാജേന്ദ്രൻ (സ്റ്റേറ്റ് ടാക്സ് ഓഫീസർ കൊയിലാണ്ടി), എം.കെ.സുരേഷ് (റവന്യുഡിപ്പാർട്ട്മെന്റ് കുന്നംകുളം). മരുമക്കൾ: പി.വി ചാത്തു (തിക്കോടി), എം.കെ.സുമതി (നടുവണ്ണൂർ), സി.കെ. സ്മിത (കലിക്കറ്റ് യൂണിവേഴ്‌സിറ്റി), യു.കെ.റീജ (വില്യാപ്പള്ളി), പരേതയായ സി.അംബുജാക്ഷി (റിട്ട. താലൂക്ക്സപ്ലൈ ഓഫീസർ കൊയിലാണ്ടി), സഹോദരങ്ങൾ; കേളപ്പൻ, മാതു, ഗോവിന്ദൻ (റിട്ട. ദേവസ്വം ബോർഡ് നീലേശ്വരം), ദേവി, പരേതയായ മണിക്യം, ചോയി, ദാമോദരൻ,

Leave a Reply

Your email address will not be published. Required fields are marked *