കൊയിലാണ്ടി : കോമത്ത്കര മാവണ്ടകുനിയില്‍ ബാലന് പിള്ള(83) നിര്യാതനായി. ഭാര്യ: രുഗ്മിണി അമ്മാള്‍. മക്കള്‍: പ്രീത, പ്രേമ, പ്രസീത, ഷീജ. മരുമക്കള്‍: സുരേശന്(കണ്ണൂര്‍), പുഷ്പരാജന്‍(കോഴിക്കോട്), ബാബുരാജന്(കുറ്റിക്കടവ്), സത്യരാജ്(മേലാറ്റൂര്‍).
Koyilandy News
കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ.യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ നടത്തിയ മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എ.കെ.വസന്ത ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ്...
കൊയിലാണ്ടി: എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യൂവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മേപ്പയൂർ ടൗണിൽ പ്രതിഷേധ സദസ്സ് നടത്തി. എസ് ഡി പി ഐ...
കൊയിലാണ്ടി: മുതിർന്ന സി.പി.ഐ, നേതാവും നഗരസഭമുൻ കൗൺസിലറും, സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി.ഗോപി മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനാചരണം നടത്തി. ഇന്നു കാലത്ത് നടന്ന പരിപാടി സി.പി.ഐ, ജില്ലാ...
കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ ജനകീയാസൂത്രണ പരിപാടി (പതിമൂന്നാം പഞ്ചവത്സര പദ്ധതി 2017-2022) 2018-19 വാർഷിക പദ്ധതി പ്രാകാരം സ്വയംതൊഴിൽ സംരംഭങ്ങൾക്ക് പലിശ രഹിത റിവോൾവിംങ് ഫണ്ടും, പലിശ...
കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം കോളജിലെ 1989-91 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം കോളജ് ഓഡിറ്റോറിയത്തിൽ നടന്നു.കവി പി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. എൽ.ജി. ഐനിത് അധ്യക്ഷനായി. മുൻ പ്രിൻസിപ്പൽ ചന്ദ്രൻ...
കൊയിലാണ്ടി: മൂടാടി പന്തലായനി ഐ.സി.ഡി.എസ്.ന് കീഴിലുള്ള വിവിധ അംഗൻവാടികളില്‍ നിന്ന് 2017-18 വര്‍ഷ കാലയളവില്‍ വിരമിച്ച പ്രവര്‍ത്തകരെയും മികച്ച ശുചിത്വമുള്ള അംഗണ്‍വാടികളെയും ശിശുക്ഷേമ വകുപ്പ് ആദരിച്ചു. മൂടാടി...
കൊയിലാണ്ടി : നഗരസഭയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടേരിയില്‍ കര്‍ഷക വാര്‍ഡ് സഭ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ; കെ. സത്യന് ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ...
കൊയിലാണ്ടി: സ്റ്റേഡിയത്തിനു പിൻവശം ഉൽഘാടനം ചെയ്യാനിരുന്ന മെഡിക്കൽ ഷോപ്പ് അടിച്ച് തകർത്ത് മോഷണം നടത്തിയ കേസിൽ 3 പ്രതികൾ അറസ്റ്റിലായി. എലത്തൂർ ചെട്ടിക്കുളം മാങ്ങോട്ട് വയൽ അരുൺജിത്ത്...
കൊയിലാണ്ടി: കൊയിലോത്തുംപടിക്കൽ നാണി (70) നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മക്കൾ: മണി, ഹരീഷ്, ഗിരീഷ്. മരുമക്കൾ: ബീന, ബിന്ദു, ഷൈമ. സഹോദരങ്ങൾ: ജാനു, നാരായണി, പരേതരായ ചോയിച്ചി,...
