KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും പരാതിയുള്ള ഫയലുകളിൽ തീർപ്പ് കൽപ്പിക്കുന്നതിന്‌ 2018 ജൂലൈ 28ന് നഗരസഭ സിഡിഎസ്  ഹാളിൽവച്ച് അദാലത്ത് സംഘടിപ്പിക്കുന്നതാണെന്ന്‌  നഗരസഭ അധികൃതർ അറിയിച്ചു.  പ്രസ്തുത അദാലത്തിലേക്കുള്ള അപേക്ഷകളും പരാതികളും ജൂലായ് 20ന് മുമ്പായി നഗരസഭ ഓഫീസിൽ എത്തിക്കണമെന്ന്  അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *