KOYILANDY DIARY.COM

The Perfect News Portal

Koyilandy News

മുക്കം: പ്രളയം തളർത്തിയ മലയോരത്തിന്റെ വീണ്ടെടുപ്പിനായി ഒരുക്കിയ കാർഷിക- വ്യാവസായിക വിദ്യാഭ്യാസ- സാംസ്കാരിക ടൂറിസം മേള–- മലയോര മഹോത്സവം 2019ന് അഗസ്ത്യൻമുഴിയിലെ ജില്ലാ പഞ്ചായത്ത‌് സ‌്റ്റേഡിയത്തിൽ ആവേശ...

കൊയിലാണ്ടി;  ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ 30 വര്‍ഷത്തിലധികമായി തരിശായി കിടന്ന കൊണ്ടംവള്ളി പാടശേഖരത്ത് ഇറക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം കര്‍ഷകര്‍ക്ക് ആവേശമായി. 60ഏക്കര്‍ സ്ഥലത്ത് ഇറക്കിയ മുണ്ടകന്‍ നെല്‍കൃഷി പ്രളയദുരന്തത്തില്‍...

കൊയിലാണ്ടി: പുത്തഞ്ചേരി നാറാത്ത് എടക്കോത്ത് രംഞ്ജിത്ത് (38) നിര്യാതനായി. അച്ചൻ: ബാലൻ. അമ്മ: ശാന്ത. ഭാര്യ: രമ്യ കൂനഞ്ചേരി. മകൻ: അനർവ്. സഹോദരങ്ങൾ: രാജേഷ്, രജീഷ്. സഞ്ചയനം...

കൊയിലാണ്ടി: കലാലയ ജീവിതം അടയാളപ്പെടുത്തി "ഓട്ടോഗ്രാഫി "നായി ചിത്രകാരൻമാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ജനുവരി 27 ന് ഓട്ടോഗ്രാഫ് എന്ന പേരിൽ സംഘടിപ്പിക്കുന്ന പൂർവ്വ...

കൊയിലാണ്ടി: കോതമംഗലം പരേതനായ കരുവാൻകണ്ടി മാധവൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ (81) നിര്യാതയായി. പരേതരായ കോഴിക്കളത്തിൽ ഗോപാലൻനായരുടെയും മാളുഅമ്മയുടെയും മകളാണ്. മക്കൾ: കെ.മോഹനൻ (ഐശ്വര്യ കൂൾബാർ,...

കൊയിലാണ്ടി: അന്തർ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന അലയൻസ് ക്ലബ്ബിന്റെ പ്രവർത്തനം കൊയിലാണ്ടിയിലും ആരംഭിക്കുന്നു. ജാതി മത അതിർവരമ്പുകൾക്കപ്പുറം വ്യക്തികളുടെയും, ജനതയുടെയും കൂട്ടായ്മയാണ് അലയൻസ് പ്രവർത്തനത്തിന്റെ അടിസ്ഥാന തത്വം....

കൊയിലാണ്ടി: മേപ്പയ്യൂരില്‍ പാവപ്പെട്ട അഞ്ച് കുടുംബങ്ങള്‍ക്ക് സിപിഐ(എം) സ്നേഹവീടൊരുക്കി. 6 മാസം കൊണ്ടാണ് നാട്ടുകാരുടെ സഹായവും പാര്‍ട്ടി പ്രവര്‍ത്തകരുടെ സേവനവുംകൊണ്ട്‌ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 5 വീടുകളുടെ താക്കോല്‍...

കൊയിലാണ്ടി: കീഴരിയൂർ: നടുവത്തൂർ എടത്തിൽ ദേവി അമ്മ (68) നിര്യാതയായി. ഭർത്താവ് പരേതനായ ഗോപാലൻ നായർ. മക്കൾ. അജിത്കുമാർ(ട്രാഫിക് പോലീസ് കൊയിലാണ്ടി ), സുനിൽ കുമാർ, ഗീത....

കൊയിലാണ്ടി: സിവിൽ സ്റ്റേഷന്പിറകിലുള്ള ഗുരുകുലം വേദവ്യാസ വിദ്യാലയത്തിലെ കസേരകൾ കത്തിനശിച്ച നിലയിൽ പത്തോളം ഫൈബർ കസേരകൾ അട്ടിയിട്ടിരിക്കുകയായിരുന്നു.  ചൊവാഴ്ച വൈകീട്ട് സ്കൂൾ പൂൺ സ്‌ക്കൂളിൽ എത്തിയപ്പോഴാണ് കസേര...

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ താംബുലപ്രശ്ന പരിഹാര പൂജകൾ ആരംഭിച്ചു. ക്ഷേത്രം തന്ത്രി നരിക്കുനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. ഇന്ന്...

error: Content is protected !!