KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്‌ട്രേഷൻ ഡ്രൈവ്

കൊയിലാണ്ടി: കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ് രാവിലെ 10.30 ന് കൊയിലാണ്ടി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ വെച്ച് രജിസ്‌ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് 250 രൂപ ആജീവനാന്ത ഫീസടച്ച് രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.

താൽപര്യമുളള ഉദ്യോഗാർത്ഥികൾ ആധാർകാർഡിന്റെ പകർപ്പ് സഹിതം ആന്നേ ദിവസം കൊയിലാണ്ടി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *