KOYILANDY DIARY

The Perfect News Portal

അരിക്കുളം സൗദം വിഹാർ സി.പി.നളിനി (73)

കൊയിലാണ്ടി: അരിക്കുളം സൗദം വിഹാർ സി.പി.നളിനി (73) (കണ്ണൂർ പള്ളിക്കുന്ന് ഗവ: ഹൈസ്കൂൾ റിട്ട: അധ്യാപിക) നിര്യാതയായി. മഹിളാ കോൺഗ്രസ് മണ്ഡലം കമ്മറ്റി അംഗം, നന്മ സ്വയം സഹായ സംഘം പ്രസിഡണ്ട്, അരിക്കുളത്ത് പരദേവതാ ക്ഷേത്ര വനിതാ സമിതി പ്രസിഡണ്ട്, വയനാട് ഗിരി ജന സേവാട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭർത്താവ്: പരേതനായ നാരായണൻ (റിട്ട: അധ്യാപകൻ). മക്കൾ: നിഷ (റാണി പബ്ളിക്ക് സ്കൂൾ വടകര), നികേഷ് (ഫിലീം പ്രൊഡക്ഷൻ മാനേജർ), മരുമക്കൾ: മനോജ് കുമാർ (കിനാലൂർ) ബസിത.  

Leave a Reply

Your email address will not be published. Required fields are marked *