KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മത്സ്യ ബന്ധനത്തിനിടയിൽ മൽസ്യതൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. ഏഴു കുടിക്കൽ പൂളിന്റെ ചുവട്ടിൽ ശങ്കു (68) ആണ് മരിച്ചത്‌. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

കൊയിലാണ്ടി: നഗരസഭ, താലൂക്ക് ആശുപത്രി, സാന്ത്വനം പാലിയേറ്റീവ് കെയർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനം ആചരിച്ചു. താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ അഡ്വ; കെ.സത്യൻ...

കൊയിലാണ്ടി: വലിയമങ്ങാട് അറയില്‍ കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. മേല്‍ശാന്തി ചിത്രന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ജനുവരി 21ന് തിങ്കളാഴ്ചയാണ് വലിയവിളക്ക്. 22ന് താലപ്പൊലി എഴുന്നള്ളിപ്പോടെ ഉത്സവം...

കൊയിലാണ്ടി: അരങ്ങാടത്ത് കാക്കപ്പൊയിൽ കെ.പി.നാരായണൻ (78) കണ്ണൂരിലെ തളാപ്പിൽ വിമല നിവാസിൽ നിര്യാതനായി. ഭാര്യ. വിമല. മക്കൾ. അനിൽ കുമാർ, അജിത്ത് കുമാർ, ഷൈമ, ഷൈന.

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികളും, അധ്യാപകരും ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തിൽ വയനാട്ടിലേക്ക് നടത്തിയ പഠന യാത്ര നന്മയുടെ യാത്രയാക്കി മാറ്റി മാതൃകയായി. പഠന...

കൊയിലാണ്ടി: സംസ്ഥാന സാംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയായ വജ്രജൂബിലി ഫെലോഷിപ്പിന്റെ പന്തലായനി ബ്ലോക്ക് തല ഉദ്ഘാടനം കൊയിലാണ്ടിയില്‍ നടന്നു. സാംസ്‌കാരിക ഉന്നതി...

കൊയിലാണ്ടി: കറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഒരു വർഷത്തിലേറെയായി തുടർന്ന് വരുന്ന ഭഗവതി - പരദേവതാ ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തി അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. ഭക്തജനങ്ങളുടെ സഹായ സഹകരണങ്ങളാണ് പ്രവൃത്തി...

കൊയിലാണ്ടി: കോരപ്പുഴ പാലം പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി ഉടലെടുത്ത യാത്ര പ്രശ്നങ്ങൾ പരിഹരിച്ച് തീരുമാനമായി. കെ.ദാസൻ. എം.എൽ.എ. വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. പാവങ്ങാടിനും വെങ്ങളത്തിനുമിടയിൽ എത്തിപ്പെടേണ്ടവരുടെയും താമസിക്കുന്നവരുടെയും...

കൊയിലാണ്ടി :  കേരളകര്‍ഷകസംഘം ഏരിയാ കണ്‍വെന്‍ഷന്‍ കൊയിലാണ്ടിയില്‍ നടന്നു. ജില്ലാ സെക്രട്ടറി പി.വിശ്വന്‍ ഉദ്ഘാടനം ചെയ്തു. ഏരിയകമ്മിറ്റി പ്രസിഡണ്ട് എ.എം.സുഗതന്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.ഷിജു,...

കൊയിലാണ്ടി: വിരുന്നുകണ്ടി രജീഷ് (28) നിര്യാതനായി. രാജന്റെയും, പുഷ്പവല്ലിയുടെയും മകനാണ്, സഹോദരങ്ങൾ: രജനി, രജിത, രേഷ്മ, രഞ്ജിത്ത്. സഞ്ചയനം വെള്ളിയാഴ്ച.

error: Content is protected !!