.
കൊയിലാണ്ടിയിലെ ആദ്യകാല ടാക്സി ഡ്രൈവറായ കോട്ടക്കുന്നുമ്മൽ ഭഗവതികണ്ടി രവി (69) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിനോദ്, വിജയലക്ഷ്മി (ESI തോട്ടട). മരുമക്കൾ: ഷാജി (മീഞ്ചന്ത), ധന്യ (വലപ്പാട്) സഹോദരങ്ങൾ: സുരേന്ദ്രൻ, ബാബു, ശാന്ത, സുമ, സീത, പരേതയായ അജിത. സഞ്ചയനം: ശനിയാഴ്ച.