KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിൽ റേഷൻ വാതിൽപ്പടി വിതരണവുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നടുവണ്ണൂരിലെ എൻ.എഫ്.എസ്.എ. ഗോഡൗണിൽ കയറ്റിറക്ക് തൊഴിലാളികളും, റേഷൻ വ്യാപാരികളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന്...

നടുവണ്ണൂര്‍: കരുവണ്ണൂരിലെ കൊയിലാണ്ടി താലൂക്ക് സപ്ലൈകോ പി.ഡി.എസ്. ഡിപ്പോയുടെ കവാടത്തില്‍ ഓള്‍ കേരളാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ നടത്തിയ ധര്‍ണയുടെ അവസാനം സംഘര്‍ഷം. അസോസിയേഷന്‍...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇംഗ്ലീഷിൽ എച്ച്.എസ്.എസ്.ടി.ജൂനിയർ വിഭാഗത്തിലുള്ള താത്ക്കാലിക ഒഴിവിലേക്ക് 20.06. 19 വ്യാഴാഴ്ച 10 മണിക്ക്...

കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവർത്തക സംഘം കൊയിലാണ്ടി താലൂക്ക് സമിതി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി അനുമോദന സായാഹ്നം നടത്തി. റിട്ട. ക്യാപ്റ്റൻ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം യൂണിറ്റ് തെരെഞ്ഞെടുപ്പ് ജില്ലാ സെക്രട്ടറി അലങ്കാർ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. മണിയോത്ത് മൂസ്സ അധ്യക്ഷനായി. ചടങ്ങിൽ എസ്.എസ്.എൽ.സി,...

കൊയിലാണ്ടി: ചേമഞ്ചേരി യു.പി.സ്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം, അനുമോദന സദസ്, പ്രതിഭാസംഗമം, നവാഗത സംവിധായകൻ മനു അശോക് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെബർ സത്യനാഥൻ മാടഞ്ചേരി അദ്ധ്യക്ഷനായിരുന്നു....

കൊയിലാണ്ടി. ബാലുശ്ശേരി പറമ്പിന്റെ മുകളിൽ കഞ്ചാവ് വിൽപ്‌നക്കെതിരെ പ്രതികരിച്ച CPIM പ്രവർത്തകന്റെ വീടിന് നേരെ അക്രമം. പറമ്പിന്റെ മുകളിൽ നല്ലാങ്ങൽ വീട്ടിൽ ആലിയുടെ വീടാണ് അക്രമിച്ചത്. ഇന്നലെ രാത്രി...

കൊയിലാണ്ടി: പെരുവെട്ടൂർ ഇയ്യഞ്ചേരി മുക്കിൽ മേനോക്കി വീട്ടിൽ ദാസൻ (51) നിര്യാതനായി. പരേതരായ കുഞ്ഞിരാമന്റെയും, ദേവിയുടെയും മകനാണ്. ഭാര്യ: ചന്ദ്രിക. മകൻ: അഖിൽദാസ്. സഹോദരങ്ങൾ: മണി, കൃഷ്ണൻ,...

കൊയിലാണ്ടി: വാട്ടർ അതോറിറ്റിയുടെ നഗരഹൃദയത്തിലുള്ള സ്ഥലം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. ദേശീയ പാതയിൽ ബ്ലോക്ക് ഓഫീസിനു സമീപത്താണ് ഈ സ്ഥലം. വർഷങ്ങൾക്ക് മുമ്പ് നഗരത്തിലെ ശുദ്ധജല...

കൊയിലാണ്ടി -  സംസ്ഥാന ഫിഷറീസ് വകുപ്പ് തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്നും കൊയിലാണ്ടി മണ്ഡലത്തിലെ 5 റോഡുകൾക്കായി 2 കോടി 3 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക്...

error: Content is protected !!