KOYILANDY DIARY

The Perfect News Portal

പയറ്റുവളപ്പിൽ ബാലൻ (70)

കൊയിലാണ്ടി: മലബാറിലെ ക്ഷേത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്ന വാദ്യകലാകാരൻ പയറ്റുവളപ്പിൽ ബാലൻ ആശാൻ (70) നിര്യാതനായി. മലബാറിലെ പ്രമുഖ ക്ഷേത്രങ്ങളിൽ മേള പ്രമാണിയായിരുന്നു. ഭാര്യ: ദേവി. മക്കൾ. അനിത, പുഷ്പ, ഉഷ, പുരന്ദരൻ. മരുമക്കൾ. അനി, രാജേഷ്, അശോകൻ, രേഷ്മ.

Leave a Reply

Your email address will not be published. Required fields are marked *