KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം: ആഘോഷ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ 2020ലെ താലപ്പൊലി മഹോത്സവത്തിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ കെ.കെ ബാലൻ അദ്ധ്യക്ഷത വഹിച്ചു. എ.വി. അഭിലാഷ്, പുത്തൻ പുരയിൽ ബിജു, പി. സുധീർ കുമാർ, ഒ.കെ. രാമൻകുട്ടി, പി.കെ. ശ്രീധരൻ, ഒ.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഒ.കെ. രാമൻകുട്ടി (ചെയർമാൻ), പി.ഇ. സുകുമാർ (ഡെപ്യൂ: ചെയർമാൻമാർ), കെ.കെ വിനോദ് (ജനറൽ സെക്രട്ടറി), ടി.പി ശ്രീ ഹരി (ട്രഷറർ)  പി.പി ബാലൻ, ടി.പി രാഘവൻ, പി.കെ ശ്രീധരൻ, ടി.എം രവി, വി. മുരളീകൃഷ്ണൻ, വിനോദ് കണ്ണഞ്ചേരി, കെ.കെ. ശ്രീറാം, പി. സിനു, പി.കെ. സജീവ്, ഇ.കെ. വിജീഷ് തുടങ്ങിയവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *