KOYILANDY DIARY.COM

The Perfect News Portal

നമ്പ്രത്തുകര കുഴിപ്പടന്ന വയലിൽ കുഞ്ഞിക്കണ്ണൻ (85) നിര്യാതനായി

.
കൊയിലാണ്ടി: മുത്താമ്പി നമ്പ്രത്തുകര കുഴിപ്പടന്ന വയലിൽ കുഞ്ഞിക്കണ്ണൻ (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: അനിത, ബിന്ദു, ബിജേഷ്, ബിജിന. മരുമക്കൾ: അശോകൻ (തോലേരി), ബാബു (കുറുമയിൽത്താഴെ), രജീഷ് (ചെരണ്ടത്തൂർ).
Share news