KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി എല്‍.എസ്.എസ്; യു.എസ്.എസ്. ജേതാക്കളെ അനുമോദിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ്  കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു...

കൊയിലാണ്ടി: കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ കടലാക്രമണം നടന്ന ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴു കുടിക്കൽ തീരദേശം എംഎൽ.എ. കെ.ദാസന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കലക്ടർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിച്ചു. രൂക്ഷമായ...

കൊയിലാണ്ടി: മേലുര് ചെട്ടിച്ചി കണ്ടി ലക്ഷ്മി അമ്മ (83) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ. കല്യാണിക്കുട്ടി, ദേവി, ബാബു, രാജേഷ് (ഇരുവരും ഗുജറാത്ത്), പരേതനായ വാസു...

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ പഴകിയ കെട്ടിടം തകര്‍ന്നു വീണു. വെളളിയാഴ്ച വൈകീട്ടാണ് ഓട് മേഞ്ഞ ഇരുനില  കെട്ടിടം തകര്‍ന്നത്. സമീപത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാറിനു...

കൊയിലാണ്ടി: എലത്തൂർ കണ്ണം വള്ളി കുടുംബാംഗമായ ശത്രുഘ്നൻ (84) ചെന്നൈയിൽ നിര്യാതനായി. (ചെന്നൈ വിക്ടോറി ഹാൻഡി ക്രാഫ്ട് ഇൻസ്റ്റിറ്റ്യൂട്ട് റിട്ട: സുപ്ര വൈസർ) ആയിരുന്നു. ഭാര്യ. പരേതയായ ജയലക്ഷ്മി....

കൊയിലാണ്ടി: നഗരസഭയുടെ ഹരിതസഹായ സ്ഥാപനമായ രാം ബയോളജിക്കല്‍സിന്റെ നേതൃത്വത്തില്‍ നഗരസഭയിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള മൂന്നാംഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം...

കൊയിലാണ്ടി: കൊല്ലം ഊരാംകുന്ന് റോഡിൽ സി. കെ. മുഹമ്മദലിയുടെ ദിനാർ എന്ന വീടിനു മുകളിൽ തെങ്ങ് വീണ് വീടിനു കേടുപാട് സംഭവിച്ചു. അൻപതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു....

കൊയിലാണ്ടി: ബുധനാഴ്ച വൈകീട്ട് കൊയിലാണ്ടി മേഖലയിൽ ആഞ്ഞടിച്ച ചുഴലികാറ്റിൽ വ്യാപക നാശനഷ്ടം. തെങ്ങുകളും, വൃക്ഷങ്ങളും കടപുഴകി വീടുകളിലെക്ക് വീണ് നാശനഷ്ടം സംഭവിച്ചു. വൈദ്യുതി ലൈനിനു മുകളിലും വീണതിനെ...

കൊയിലാണ്ടി: നമ്പ്രത്ത്കര കക്കാട്ട് നാരായണൻ നായർ (90) വയസ്സ് നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: അരവിന്ദൻ, പ്രമീള, ശീതള. മരുമക്കൾ: സുനിൽ (തിരുവള്ളൂർ), ലക്ഷ്മണൻ (വിയ്യൂർ), കവിത...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ചൈൽഡ് ലൈൻ, ജില്ലാ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ യൂണിറ്റ്, കൊയിലാണ്ടി ജെ..സി.ഐ, കൊയിലാണ്ടി പോലീസ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിലായിരുന്നു...

error: Content is protected !!