KOYILANDY DIARY

The Perfect News Portal

ഡോക്ടറെ കഴുത്തിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

മുവാറ്റുപുഴ: ഡോക്ടറെ കഴുത്തിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ശിശുരോഗ വിദഗ്ധനായ ഡോ. രാജു (55) വാണ് മരിച്ചത്. രാവിലെയാണ് മൃതദേഹം കണ്ടത്. ഈ സമയം ഡോക്ടറുടെ അമ്മമാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *