KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട് : ഒഡീസിയ–ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ എല്‍.പി, യു.പി, ഹൈസ്കൂള്‍ തല മത്സരങ്ങള്‍ ഇന്ന്‌ നടക്കും. പകല്‍ രണ്ടിന് മെഡിക്കല്‍ കോളേജിന് സമീപം ദേവഗിരി സേവിയോ ഹയര്‍സെക്കന്‍ഡറി...

തിരുവനന്തപുരം: സ്വാശ്രയ ഫീസ് വിഷയത്തില്‍ മൂന്നു യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയില്‍ നിരാഹാര സമരമിരിക്കും. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരസമരം നടത്തുക. എന്‍.ഷംസുദ്ദീന്‍,...

തിരുവനന്തപുരം :  ഭരണം നഷ്‌ടപ്പെട്ട നിരാശയില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള പ്രതിപക്ഷം എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരെ നിയമസഭക്കകത്തും പുറത്തും നടത്തുന്ന അരാജക സമരം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണെന്ന്‌ സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി...

കൊച്ചി:  കൊച്ചിയിൽ കെ.എസ്.യു. പ്രവര്‍ത്തകർ മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി കാണിച്ചു. കഴിഞ്ഞ ദിവസം തനിയ്ക്കെതിരെ കരിങ്കൊടി കാണിച്ചത് യൂത്ത് കോണ്‍ഗ്രസല്ല ചാനലുകള്‍ വാടകയ്ക്ക് എടുത്തവരാണെന്ന മുഖ്യമന്ത്രിയുടെ...

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റിന് മുന്നില്‍  പോലീസിന് നേരെ കല്ലും വടിയുമെറിഞ്ഞ് പ്രകോപനമുണ്ടാക്കിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ്...

  https://youtu.be/tc_GscOGLyE ഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്‍ വിദ്യാര്‍ഥികളുടെ കുത്തേറ്റുമരിച്ചു. ഹാജര്‍ കുറവായതിന്റെ പേരില്‍ നടപടിയെടുത്തതിനാണ് വിദ്യാര്‍ഥികള്‍ അധ്യാപകനെ കുത്തിവീഴ്ത്തിയത്. പരീക്ഷനടക്കുന്ന ഹാളില്‍ വച്ച്‌ രണ്ട്...

കോഴിക്കോട്:  പൂര്‍ണമദ്യനിരോധനം പ്രായോഗികമല്ലെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. സംസ്ഥാനത്തെ ബാറുകള്‍ പൂട്ടി ലഭ്യത കുറയ്ക്കുകയും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ബവ്റിജസ് കോര്‍പറേഷന്‍ ഒൗട്ട്ലെറ്റുകള്‍ വഴി അത്യാവശ്യക്കാര്‍ക്കു മദ്യം...

കൊളത്തൂര്‍ : മലാപറമ്പിൽ  ലോറി വീടിനു മുകളിലേക്കു മറിഞ്ഞു വീണ്ടും അപകടം. വീടിന്റെ ഒരു ഭാഗം തകര്‍ന്നു. വീട്ടില്‍ ഈ സമയം ആളുകളുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരുക്കില്ല. ഇന്നു പുലര്‍ച്ചെയാണ്...

പരിയാരം: കേരളത്തിലെ ആറ് റബര്‍ ബോര്‍ഡ് റീജനല്‍ ഓഫീസും 20 ഫീല്‍ഡ് ഓഫിസും മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റുന്നു. കേന്ദ്ര വാണിജ്യ വകുപ്പാണു കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്കു തിരിച്ചടിയായ...

കോഴിക്കോട്: കേരള എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ സമ്മേളനം 28, 29 തിയ്യതികളില്‍ ടൗണ്‍ഹാളില്‍ നടക്കും. പോള്‍തോമസ് നഗറില്‍ കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം നിര്‍വഹിക്കും. എം.കെ. രാഘവന്‍...