KOYILANDY DIARY.COM

The Perfect News Portal

Kerala News

കണ്ണൂര്‍: ആയിക്കരയില്‍ വൃദ്ധയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ചെറുമകള്‍ക്കെതിരെ കേസ്. ഉപ്പാലവളപ്പില്‍ ദീപയ്ക്കെതിരെയാണ് കണ്ണൂര്‍ സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുത്തശ്ശിയായ കല്യാണിയെ ദീപ ക്രൂരമായി...

മുക്കം: കാരശ്ശേരി പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും ചേര്‍ന്ന് ആദിവാസികള്‍ക്കായി പാറത്തോട് സബ് സെന്ററില്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്‌ നടത്തി. ഗോത്രസഞ്ജീവനി എന്ന പേരില്‍ നടത്തിയ ക്യാമ്ബ് എംഎല്‍എ...

കോഴിക്കോട്: റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. കാസര്‍ഗോഡിനും കാഞ്ഞങ്ങാടിനും മധ്യേയുളള പാതയിലാണ് വിള്ളല്‍ കണ്ടെത്തിയത്. എന്നാല്‍, മംഗലാപുരം ഭാഗത്തേക്കുള്ള പാതയില്‍...

കുമ്പളത്ത് വീട്ടമ്മയെ കൊന്ന് മൃതദേഹം വീപ്പക്കുള്ളിലാക്കി കായലില്‍ തള്ളിയ സംഭവം കൂടുതല്‍ വഴിത്തിരിവിലേക്ക്. സംഭവത്തില്‍ പെണ്‍വാണിഭ സംഘത്തിന്റെയും ക്വട്ടേഷന്‍ ടീമിന്റെയും സാനിധ്യമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍ ഇക്കാര്യത്തില്‍ വീട്ടമ്മയുടെ...

ന്യൂഡല്‍ഹി : ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതിന്റെ പേരില്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്നും ടിഡിപി വഴിപിരിഞ്ഞതിനുപിന്നാലെ, ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡിയും ചന്ദ്രബാബു നായിഡുവും തമ്മില്‍...

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പിന്നില്‍ ബിജെപിയെന്ന് സൂചന. ചെങ്ങന്നൂര്‍ പാണ്ടനാട് ഉറായിക്കരയിലാണ് സംഭവം. എല്‍ ഡി എഫിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് വെട്ടേറ്റത്. ബിജെപി...

തിരുവനന്തപുരം: കാട്ടാക്കടയില്‍ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. പുതിവയ്ക്കല്‍ സ്വദേശി സജീവ് (35) ആണ് മരിച്ചത്. ഹോട്ടലില്‍ ടാങ്ക് നിര്‍മ്മിക്കുന്നതിനിടെ മുപ്പതടിയോളം താഴ്ചയുള്ള കുഴിയിലേക്ക്...

ദില്ലി: രാജ്യത്ത് സെല്‍ഫി ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു. ദില്ലിയില്‍ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യതലസ്ഥാനത്ത് ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. ഇരുപത്തിരണ്ടുകാരനായ...

കണ്ണൂര്‍: പറശ്ശിനിക്കടവ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി ( നിഫ്റ്റ് ) വിദ്യാര്‍ഥിനികള്‍ക്കുനേരെ സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന അതിക്രമം തടയാന്‍ അടിയന്തര നടപടി തുടങ്ങി . നിഫ്റ്റ്...

തിരുവനന്തപുരം: മദ്യ നിരോധനത്തെ എതിര്‍ക്കുന്ന സഭ മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ ധൈര്യം കാണിക്കണമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. ചെങ്ങന്നൂരിലെ ജനവിധി പുതിയ മദ്യനയത്തിനെതിരേയുള്ളതെന്ന കത്തോലിക്കാ...