കോഴിക്കോട്: പുതുപുത്തന്‍ ആഡംബര കാറില്‍ കറങ്ങി നടന്ന് വിവിധ സ്ഥലങ്ങളില്‍ നിന്ന് ബസ് യാത്രക്കാരുടെ പോക്കറ്റടിക്കുന്ന മൂവര്‍ സംഘം അറസ്റ്റില്‍. കോഴിക്കോട്ടും സമീപ ജില്ലകളിലുമായി നിരവധി പോക്കറ്റടി കേസുകളില്‍...
Kerala News
കുന്ദമംഗലം: വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി റിമാന്‍ഡില്‍. ചാത്തമംഗലം മലയമ്മ മഠത്തില്‍ ബാബു(55) വിനെയാണ് എരഞ്ഞിപ്പാലം പോക്സോ കോടതി പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്....
തിരുവനന്തപുരം: സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലായിരുന്നു അന്ത്യം . 1976 ല്‍ അദ്ദേഹത്തിന്റെ മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി...
ന്യൂഡല്‍ഹി : ദേശീയ ഗാനത്തില്‍ നിന്ന് സിന്ധ് എന്ന പദം ഒഴിവാക്കണമെന്നും പകരം വടക്കു കിഴക്ക് ഇന്ത്യ ഉള്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട് അസാമില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം റിപന്‍ ബോറ...
ദില്ലി: മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ മോദി സര്‍ക്കാരിനെതിരെ ആദ്യത്തെ അവിശ്വാസ പ്രമേയത്തിന് നീക്കം. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ വിമുഖത കാണിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയാണ് വൈഎസ്‌ആര്‍...
മലപ്പുറം: ആദിവാസി യുവാവിന്റെ മരണത്തില്‍ ദുരൂഹത, മദ്യം നല്‍കി അടിമവേല ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് മാതാവ് മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. ചീങ്കണ്ണിപാലി കരിമ്പ് കോളനിയിലെ സുരേഷി(24)ന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നും...
നാദാപുരം: കോഴിക്കോട് നാദാപുരത്തിനടുത്ത് അമ്പലക്കുളങ്ങരയില്‍ വന്‍ സ്ഫോടനം. രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആക്രി വസ്തുക്കള്‍ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് സ്ഫോടനം നടന്നത്. പൊട്ടിയത് പൈപ്പ് ബോംബാണെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം: ഗാനമേളയ്ക്കിടെ കുഴഞ്ഞു വീണ യുവ ഗായകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപരം സ്വദേശിയായ ഷാനവാസാണ് പാട്ട് പാടുന്നതിനിടെ സ്റ്റേജില്‍ നിന്നും താഴേക്ക് കുഴഞ്ഞ്...
കാസര്‍ഗോഡ്: ഹയര്‍സെക്കന്റി സ്ക്കൂളിലെ സെന്റോഫ് പാര്‍ട്ടിക്ക് ലഹരി പകരാന്‍ ഉന്മാദ ഗുളികള്‍. ഉദുമക്കടുത്ത ഒരു ഹയര്‍സെക്കന്റി സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉപയോഗിച്ചത് 300 ഓളം ലഹരി...
വര്‍ഷങ്ങളായി ആദായ നികുതി അടച്ചില്ല. അന്തരിച്ച നടി ശ്രീവിദ്യയിടെ ഫ്ലാറ്റിന് കുടിശ്ശിക 45 ലക്ഷം. ഇത് ഈടാക്കാന്‍ ഫ്ലാറ്റ് ലേലത്തിനൊരുങ്ങുകയാണ് ആദായ നികുതി വകുപ്പ്. ശ്രീവിദ്യയുടെ വസ്തുകളുടെ...
