KOYILANDY DIARY

The Perfect News Portal

കാട്ടാക്കടയില്‍ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം: കാട്ടാക്കടയില്‍ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. പുതിവയ്ക്കല്‍ സ്വദേശി സജീവ് (35) ആണ് മരിച്ചത്. ഹോട്ടലില്‍ ടാങ്ക് നിര്‍മ്മിക്കുന്നതിനിടെ മുപ്പതടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *