KOYILANDY DIARY

The Perfect News Portal

ചെങ്ങന്നൂരില്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ ബിജെപി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പിന്നില്‍ ബിജെപിയെന്ന് സൂചന. ചെങ്ങന്നൂര്‍ പാണ്ടനാട് ഉറായിക്കരയിലാണ് സംഭവം. എല്‍ ഡി എഫിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് വെട്ടേറ്റത്. ബിജെപി പ്രവര്‍ത്തകരാണ് വെട്ടിയതെന്ന് വെട്ടേറ്റവര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *