KOYILANDY DIARY.COM

The Perfect News Portal

ലക്ചറർ നിയമനം

.
മാവേലിക്കര രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ പെയിൻ്റിംഗ് വിഭാഗത്തിൽ ലക്ചറർ ഇൻ ഹിസ്റ്ററി ഓഫ് ആർട്‌സ് & ഏസ്തെറ്റിക്‌സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്‌ചററെ നിയമിക്കുന്നു. 
യോഗ്യത- ബി. എഫ്. എ/ എം. എഫ്. എ, മുൻ പരിചയം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് സ്റ്റേറ്റ്‌മെന്റുകൾ എന്നിവയുടെ അസലും പകർപ്പും സഹിതം ഒക്ടോബർ ഒൻപതിന് രാവിലെ 11 ന് പ്രിൻസിപ്പാളിൻ്റെ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം.
ഫോൺ : 0479 2341199
Share news