ടെൻഡർ ക്ഷണിച്ചു
.
കോഴിക്കോട്: വനിതാ ശിശു വികസന വകുപ്പ് കോഴിക്കോട് ഐസിഡിഎസ് അർബൻ 4 സിഡിപിഒ യുടെ കാര്യാലയത്തിനു കീഴിൽ 130 അംഗൻവാടികളിലേക്ക് പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 7. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ചെറുവണ്ണൂർ സിഡിഎ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടാം. ഫോൺ- 0495 2481145



