KOYILANDY DIARY.COM

The Perfect News Portal

Kerala News

മംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേ സ്ഥാപകനുമായ ജി വി സിദ്ധാര്‍ത്ഥയുടെ മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി. രാവിലെ ആറുമണിയോടെ...

റായ്പുര്‍: ബോഡ്‌ലിയിലെ സിആര്‍പിഎഫ് ക്യാമ്പിന് സമീപം വന്‍ സ്ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ബിഹാറിലെ നവാഡ സ്വദേശി 195 ബറ്റാലിയനിലെ റോഷന്‍ കുമാറാണ് മരിച്ചത്. ഛത്തീസ്ഗഡിലെ...

സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ജില്ലാ ഓഫീസ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. എരഞ്ഞിപ്പാലത്തെ ശാസ്ത്രി നഗര്‍ കോംപ്ലക്സില്‍ കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഓഫീസ്...

വാഷിംങ്ടണ്‍: അയല്‍പ്പക്കത്തുള്ളവര്‍ ഉപേക്ഷിച്ചുപോയ പൂച്ചകള്‍ക്ക് ഭക്ഷണം കൊടുത്തതിന്റെ പേരില്‍ വയോധികയ്ക്ക് ജയില്‍ ശിക്ഷ. അമേരിക്കയിലുള്ള നാന്‍സി സെഗുല എന്ന 79 ക്കാരിക്കാണ് ശിക്ഷ ലഭിച്ചത്. ഗാര്‍ഫീല്‍ഡ് ഹൈറ്റിസ്...

സാവോപൗലോ: മുന്‍ ലോക ഫുട്‌ബോളര്‍ റെണാള്‍ഡീന്യോയുടെ വസ്തുവകകള്‍ കണ്ടുകെട്ടി. നികുതികളും പിഴകളും അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാനാലാണ് വസ്തുവകകള്‍ കണ്ടെത്തിയത്. ഇതിനു പുറമേ താരത്തിന്റെ സ്പാനിഷ്,ബ്രസീലിയന്‍,പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. ബ്രസീലിയന്‍...

തൃശ്ശൂര്‍ : ചാവക്കാട് പുന്നയില്‍ വെട്ടേറ്റ നാല് കോൺഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. വെട്ടേറ്റ മറ്റ് മൂന്ന് പേരും ചികിത്സയിലാണ്. ബിജേഷ്,...

ഇ​രി​ങ്ങാ​ല​ക്കു​ട: എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളെ അ​നു​മോ​ദി​ച്ചു. ജി​ല്ല​യി​ലെ 17 സ്കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള 174 എ​സ്പി​സി അം​ഗ​ങ്ങ​ളെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്....

കൊയിലാണ്ടി: കർക്കിടക വാവ് ദിവസമായ ഇന്ന് ആയിരങ്ങൾ പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്തി. മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിലും, കൊയിലാണ്ടി ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിലും, കണയങ്കോട് കുട്ടോത്ത്...

കൊയിലാണ്ടി: നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ മികച്ച റാങ്കോടെ എം.ബി.ബി.എസ് പ്രവേശനം നേടിയ ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനികളായിരുന്ന അനഘ എസ്.നായര്‍, എസ്.എസ്....

കൊയിലാണ്ടി: നഗരസഭയും കൃഷിഭവനും ചേര്‍ന്ന് കര്‍ഷകസഭ സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന കര്‍ഷകസഭ നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. ഭാസ്‌കരന്‍,...