KOYILANDY DIARY

The Perfect News Portal

സിആര്‍പിഎഫ് ക്യാമ്ന്പി സമീപം വന്‍ സ്ഫോടനം

റായ്പുര്‍: ബോഡ്‌ലിയിലെ സിആര്‍പിഎഫ് ക്യാമ്പിന് സമീപം വന്‍ സ്ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ബിഹാറിലെ നവാഡ സ്വദേശി 195 ബറ്റാലിയനിലെ റോഷന്‍ കുമാറാണ് മരിച്ചത്.

ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ബുധനാഴ്ച പുലര്‍ച്ചെ ആറോടെയാണ് വന്‍ സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് പിന്നില്‍ നക്സലൈറ്റുകളാണെന്നാണ് സംശയം.

Leave a Reply

Your email address will not be published. Required fields are marked *