KOYILANDY DIARY

The Perfect News Portal

വിദ്യാർത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ മികച്ച റാങ്കോടെ എം.ബി.ബി.എസ് പ്രവേശനം നേടിയ ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനികളായിരുന്ന അനഘ എസ്.നായര്‍, എസ്.എസ്. ആദിത്യ, ഗോപിക എസ്.നായര്‍ എന്നിവരെ അനുമോദിച്ചു.

arts new

 

ഇതിന്റെ ഭാഗമായി നടന്ന സാദരം അഭിമാനം പരിപാടി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് എ.സജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ജി.കെ.വേണു ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ എ.പി.പ്രബീത്, അന്‍സാര്‍ കൊല്ലം, മോഹനന്‍ നടുവത്തൂര്‍, ആബിദ് പട്ടേരി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *