KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: പയറ്റുവളപ്പിൽ പരേതനായ രാരിച്ച കുട്ടിയുടെ ഭാര്യ ലക്ഷ്മി (103) നിര്യാതയായി. മക്കൾ: രവി (നാഗജുന), ലീല, ശോഭന, പുഷ്പ, ഗീതാഞ്ജലി, പരേതനായ രാഘവൻ. മരുമക്കൾ: മല്ലിക,...

തിരുവനന്തപുരം: അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ. പി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടു. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം....

കോഴിക്കോട്‌: മിഠായി തെരുവിലെ ഇടുങ്ങിയ കടമുറികളും അമിതമായ സാധന സ്‌റ്റോക്കുകളും അപകട സാധ്യത വര്‍ധിപ്പിക്കുമെന്ന്‌ ഫയര്‍ഫോഴ്‌സ്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിനു ശേഷം ഫയര്‍ഫോഴ്‌സ്‌ വിഭാഗം അന്വേഷണം നടത്തി...

മൂഴിക്കൽ: മെഡിക്കൽ കോളേജ് പൈപ്പ് ലൈൻ റോഡ് കെമിക്കൽ എക്സാമിനേഷൻ ലാബിനു സമീപം അടയ്ക്കാനുള്ള നീക്കത്തിനെതിരേ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. മൂഴിക്കലിൽ നടന്ന പരിപാടി വാർഡ് കൗൺസിലറും...

പ​യ്യോ​ളി: ദ​ലി​ത് വി​ദ്യാ​ര്‍​ഥി​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി. തു​റ​യൂ​ര്‍ ആ​ക്കൂ​ല്‍​വ​യ​ലി​ലെ പ​ര​പ്പി​ല്‍​വ​യ​ല്‍ വീ​ട്ടി​ല്‍ സ​ന​ലി​ന്‍റെ (18) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 14 ചൊവ്വാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

കൊയിലാണ്ടി: ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിൻ്റെയും ഹരിത കേരള മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ജല ഗുണനിലവാര പരിശോധനാ ലാബ് സ്ഥാപിച്ചു. കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ...

കൊയിലാണ്ടി: അരിക്കുളം കുന്നോത്ത്മുക്ക് .പനന്തോടി മീത്തൽ ഗോപാലൻ നായർ (72) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: അനുപ്. അജീഷ്. സഹോദരങ്ങൾ: നാരായണി അമ്മ, കൃഷണൻ നായർ, നാരായണൻ...

കൊയിലാണ്ടി: പന്തലായനി കുനിയിൽ ചേലോട്ട് കെ.സി. ഗംഗാധരൻ നായർ (90) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: രാജേഷ്, രാജി, രമേഷ് (കുവൈറ്റ്), മരുമക്കൾ: നാരായണൻ നായർ...

കൊയിലാണ്ടി: വ്യാപനം കുറയുന്ന പാശ്ചാത്തലത്തിൽ കൊയിലാണ്ടി നഗരസഭയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ കോർ ഗ്രൂപ്പ് യോഗത്തിൽ തീരുമാനം. ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് നഗരസഭ...