KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി SNDP യോഗം ആർട്സ് കോളജിൽ സംവരണ സീറ്റുകൾ ഒഴിവുണ്ട്

കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് & സയൻസ് കോളേജിൽ  ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ പ്രോഗ്രാമുകളിൽ പട്ടികജാതി, പട്ടികവർഗം, സ്പോർട്സ്, വികലാംഗം എന്നീ വിഭാഗങ്ങളിൽ സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ നവംബർ 11ന് കാലത്ത് 10 മണിക്ക് കോളേജ് ഓഫീസിൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *