തുടർച്ചയായി നാലാം വർഷവും ഡിവൈഎഫ്‌ഐക്ക് പുരസ്‌കാരം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ സംഘടനക്കുള്ള പുരസ്‌കാരം തുടർച്ചയായി നാലാം വർഷവും ഡിവൈഎഫ്‌ഐ ജില്ലാ...
Calicut News
ബാലുശ്ശേരിയിലെ വാഹനാപകടത്തിൽ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു അഖിലിന് (30) പിന്നാലെ ഭാര്യ വിഷ്ണുപ്രിയ (26) ആണ് മരിച്ചത്. അഖിലിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക്...
പേരാമ്പ്രയിലെ തീപിടിത്തം. അന്വേഷണം തുടങ്ങി. പേരാമ്പ്ര ടൗണിലെ വ്യാപാര കേന്ദ്രമായ ബാദുഷ മെറ്റൽസിലും പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച് സൂക്ഷിക്കുന്ന എംസിഎഫ് കേന്ദ്രത്തിലുമുണ്ടായ തീപിടിത്തത്തിൽ പൊലീസ്...
സംസ്ഥാനത്ത് കോഴി വില സർവകാല റെക്കോർഡിൽ. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 240 മുതൽ 260 വരെയാണ് വില. കൃത്രിമ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഇറച്ചി...
കുറ്റ്യാടിയിൽ മതിലിടിഞ്ഞുവീണ് കാർ തകർന്നു. കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി. കെഇടി പബ്ലിക് സ്‌കൂൾ ചുറ്റുമതിൽ ഇടിഞ്ഞ് കാറിനുമുകളിൽ പതിക്കുകയായിരുന്നു. പൂർണമായും തകർന്ന കാറിലുണ്ടായിരുന്ന നാലുവയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു....
കോഴിക്കോട്: നവീകരണം നടക്കുന്ന സിഎച്ച് മേൽപ്പാലം മുൻ തീരുമാനപ്രകാരം രണ്ടുമാസത്തേക്ക് അടച്ചു. മൈക്രോ കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തി വേഗത്തിലാക്കാനാണ് അടയ്‌ക്കുന്നത്. ചൊവ്വ പകൽ പതിനൊന്നോടെയാണ് ട്രാഫിക് അസി....
ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി മരിച്ചു. താമരശ്ശേരി കോരങ്ങാട് സ്വദേശി അഖില്‍ ആണ് മരിച്ചത്. ഡിവൈഎഫ്‌ഐ വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയാണ്. അഖിലിനോടൊപ്പം സഞ്ചരിച്ച ഭാര്യ വിഷ്ണുപ്രിയ...
മേപ്പയൂർ: മൂവായിരം പരിസ്ഥിതി ദിനപ്പതിപ്പുമായി മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി വാരാചരണം വേറിട്ട അനുഭവമായി. സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയാണ് പരിസ്ഥിതി വാരാചരണത്തിന്റെ...
പേരാമ്പ്ര സൂപ്പർമാർക്കറ്റിൽ വൻ തീപിടുത്തം. അഗ്നിരക്ഷാ സേനയുടെ പതിനൊന്ന് യൂണിറ്റുകൾ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കോഴിക്കോട് പേരാമ്പ്രയിൽ സൂപ്പർ...
ഹോട്ടലിൽ ജോലിക്കെത്തി; 2 ലക്ഷം രൂപയുമായി കടന്നു. പ്രതി തമിഴ്നാട്ടിൽ പിടിയിൽ. കോഴിക്കോട് ഗോവിന്ദപുരം ശ്രീ ലക്ഷ്മി ഹോട്ടലിൽ കവർച്ച നടത്തി മുങ്ങിയ തമിഴ്നാട് തിരുവാരൂർ സ്വദേശി...
