മാറാട് വെസ്റ്റ് മാഹിയിൽ ഐസ് പ്ലാന്റിൽനിന്ന് അമോണിയം വാതകം ചോർന്നത് പരിഭ്രാന്തി പരത്തി. നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ഉടൻ അഗ്നിരക്ഷാസേനയെത്തി വാതകം നിർവീര്യമാക്കി....
Calicut News
പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല. പമ്പ് ജീവനക്കാരനെ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ മര്‍ദിച്ചു. കോഴിക്കോട് മുക്കത്താണ് സംഭവം. മണാശ്ശേരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ പമ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തിന്‍റെ...
ചേമഞ്ചേരി: കവിയും പ്രഭാഷകനും സാഹിത്യ നിരൂപകനുമായ കാര്യാവിൽ രാധാകൃഷ്ണൻ മാസ്റ്റർ (70) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം....
കൊയിലാണ്ടി: നാട്ടിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ പിടിയിലാകുന്നവരുടെ എണ്ണം വർധിക്കുമ്പോൾ രക്ഷിതാക്കളും ആശങ്കയിൽ. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ മയക്കുമരുന്ന് ഉപയോഗത്തിൽ കുടുങ്ങുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. നഗരത്തിൽ മയക്കുമരുന്ന് സംഘങ്ങൾ വിലസുന്നതായി നാട്ടുകാർ...
കൊയിലാണ്ടി–താമരശേരി സംസ്ഥാനപാത ദേശീയനിലവാരത്തിൽ നവീകരണം പൂർത്തിയായതോടെ അപകടങ്ങൾ തുടർക്കഥയാകുന്നു. കൊയിലാണ്ടി മുതൽ എടവണ്ണ വരെയാണ് റോഡ് നവീകരണം ഏതാണ്ട് പൂർത്തിയായത്. നവീകരണം കഴിഞ്ഞ റോഡിലൂടെ അമിതവേഗത്തിലാണ് വാഹനങ്ങൾ വരുന്നത്....
കൊയിലാണ്ടി: മുചുകുന്ന് സ്വദേശി സുജാത (42) യെ കാണാതായതായി പരാതി. 2023 ജൂൺ 3 മുതലാണ് ഇവരെ കാണാതായതെന്ന് ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു....
കോഴിക്കോട് ജില്ലയിൽ ചിക്കൻ വ്യാപാരികളുടെ സമരം ഒത്തുതീർപ്പായി. കോഴിയുടെ വില അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്ന കോഴി ഫാം ഉടമകളുടെ നടപടിക്കെതിരേ ചിക്കൻ വ്യാപാരികൾ ആരംഭിച്ച സമരം പിൻവലിച്ചു. ഇന്നലെ...
താമരശ്ശേരി പരപ്പൻ പൊയിലിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോക്ക് പിന്നിൽ മറ്റൊരു ഗുഡ്സ് ഓട്ടോ ഇടിച്ചു. 2 പേർക്ക് പരുക്ക്. ഇന്ന് രാവിലെയാണ് അപകടം. റോഡരികിൽ നിർത്തിയിട്ട് കോഴിമുട്ട...
കോഴിക്കോട് കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെഎച്ച്ഐ മരിച്ചു. വാഴക്കാട് ഫാമിലി ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.എസ്. അഷിത (49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം...
കോഴിക്കോട്: ചെഗുവേരയുടെ 95ാം ജന്മ വാർഷികദിനത്തിൽ കോഴിക്കോട് ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഓരോ മുന്നേറ്റവും മനസ്സിലാക്കി. കരുക്കള്‍ കരുതലോടെ നീക്കി അവര്‍ പരസ്പരം ഏറ്റുമുട്ടി. ജയപരാജയങ്ങളേക്കാള്‍ മത്സരാവേശമായിരുന്നു...
