KOYILANDY DIARY.COM

The Perfect News Portal

Calicut News

മുക്കം: മദ്രസ്സയിലെ കൂട്ടുകാര്‍ക്ക് സഹപാഠികള്‍ മുന്‍കയ്യെടുത്തു നിര്‍മ്മിക്കുന്ന വീടിന്റെ കട്ടിലവയ്പ്പ് നടത്തി. വാടക വീട്ടില്‍ കഴിയുന്ന കാരശ്ശേരി ഹിദായത്തുസ്വിബിയാന്‍ മദ്രസയിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സഗീറിനും സഹോദരി...

കോഴിക്കോട്: റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ പരിധിയിലുള്ള എല്ലാ സ്‌കൂള്‍ ബസുകളും മെയ് 24-ന് രാവിലെ 8 മണിക്ക്‌ മഴക്കാലപൂര്‍വ പരിശോധനയ്ക്കായി രേഖകള്‍ സഹിതം ചേവായൂര്‍ ടെസ്റ്റിങ് ഗ്രൗണ്ടിലും, ചേവരമ്പലം-മുണ്ടിക്കല്‍താഴം...

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാവുന്നു. ഇന്നലെ രാത്രി കച്ചേരി താഴപാറ ഭാഗത്തെ വാഹന കാത്തിരിപ്പു കേന്ദ്രമാണ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്....

നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്തിലെ എളയടത്ത് ജലനിധി പദ്ധതി മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ 92 കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ കഴിയുന്ന ഈ പദ്ധതിക്ക് 2015 ലാണ്...

എടച്ചേരി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബൈക്കും ഇലക്‌ട്രിക് പോസ്റ്റും തകര്‍ത്ത് മൊബൈല്‍ കടയിലേക്ക് ഇരച്ചു കയറി. എടച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപത്ത് ഇന്നലെ ഉച്ചയ്ക്കാണ്...

മുക്കം: തിരുവിതാംകൂര്‍ ദേവസ്വം ബില്ല് പോലെ മലബാറിലെ ക്ഷേത്രങ്ങളുടെ നിയമ നിര്‍മ്മാണത്തിനും പുരോഗതിക്കും സഹായകമാകുന്ന മലബാര്‍ ദേവസ്വം ബില്‍ ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് ദേവസ്വം - സഹകരണ വകുപ്പ്...

വടകര: കൊടും വേനലിലും സമൃദ്ധമായി ജലം നിറഞ്ഞ കോട്ടക്കുളത്തെ രണ്ടാംഘട്ട നവീകരണം തുടങ്ങി. ഇവിടേക്ക് പാത വെട്ടിത്തെളിച്ചതിനു പുറമെ കുളത്തിനു ചുറ്റുമുളള കല്ലും മണ്ണും നീക്കുകയും ചെയ്തു....

മേപ്പയ്യൂര്‍: ശനിയാഴ്ച രാത്രിയുണ്ടായ ഇടിമിന്നലില്‍ കീഴ്പ്പയ്യൂരിലെ പുറക്കാമീത്തന്‍ മാധവന്റെ മകള്‍ ഗിരിജയുടെ മകള്‍ അര്‍ഷിതയ്ക്ക് (9) സാരമായിപരിക്കേറ്റു. മാധവന്റെ മകള്‍ കവിത (30)യ്ക്ക് പൊള്ളലേറ്റു. മാധവന്റെ വീടിന്റെ...

മേപ്പയ്യൂര്‍: അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളെയും ആദ്യകാല മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും...

പേരാമ്പ്ര: ചക്കിട്ടപാറയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് 20-ന് തുറക്കും. വൈകീട്ട് മൂന്നിന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചക്കിട്ടപാറ സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്....