KOYILANDY DIARY

The Perfect News Portal

ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യും

പേരാമ്പ്ര: ചക്കിട്ടപാറയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് 20-ന് തുറക്കും. വൈകീട്ട് മൂന്നിന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചക്കിട്ടപാറ സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ക്രെഡിറ്റ് കാര്‍ഡ് വിതരണം കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബും പൊതുനന്മ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം സഹകരണസംഘം ജോയന്റ് രജിസ്ട്രാര്‍ അബ്ദുള്‍ റഷീദും നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *