കോഴിക്കോട്: നഗരത്തിലെ ഭിന്നലിംഗക്കാര്‍ക്ക് വീണ്ടും പോലീസ് മര്‍ദ്ദനം. കാരണമില്ലാതെ കസ്റ്റഡിയിലെടുത്ത ഇവരെ ശരീരപരിശോധന നടത്തിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി. ഒരാഴ്ച്ചയോളമായി ഭിന്നലിംഗക്കാര്‍ക്കെതിരെ...
Calicut News
വടകര: ഇരിങ്ങത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ സ്ഥലമുടമ ഉള്‍പ്പെടെ മൂന്നു പേര് പിടിയിലായി. ഇരിങ്ങത്ത് സ്വദേശികളായ ഒതയോത്ത് അബ്ദുള്ള (65),...
കോഴിക്കോട് : സ്കൂള്‍ വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയില്‍ പീഡിപ്പിച്ച ബിജെപി- ബിഎംഎസ് പ്രവര്ത്തകന് പിടിയില്‍. ചേവായൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറായ നെയ്തുകുളങ്ങര പുതിയോട്ടില്‍ മോഹനനാണ് അറസ്റ്റിലായത്. ചേവായൂര്‍ പൊലീസ് കുട്ടികള്‍ക്കെതിരായ ലൈംഗിക...
പയ്യോളി: ഫിഷറീസ് വകുപ്പിന്റെയും കൂടെത്താഴ കുട്ടാടന്‍ചിറ കര്‍ഷക സഹകരണസംഘത്തിന്റെയും നേതൃത്വത്തില്‍ മത്സ്യക്കൃഷിയെപ്പറ്റിയും ആനുകൂല്യങ്ങളെപ്പറ്റിയും ക്ലാസെടുക്കുന്നു. 15-ന് പത്തുമണിക്ക് കുട്ടാടന്‍ചിറ പരിസരത്താണ് ക്ലാസ്.
വടകര: നാദാപുരം റോഡില്‍ വടകര മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ജലം ജീവാമൃതം കാമ്പയിന്റെ ഗൃഹസമ്പര്‍ക്ക പരിപാടി വി.ടി.മുരളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷുഹൈബ് കുന്നത്ത്...
കുറ്റ്യാടി: സംസ്ഥാന വൈദ്യുതി ബോര്‍ഡും എനര്‍ജി മാനേജ്മെന്റും ചേര്‍ന്ന് നടപ്പിലാക്കുന്ന നാളേക്കിത്തിരി ഊര്‍ജം പദ്ധതിയില്‍ ഭാഗഭാക്കായി വിദ്യാര്‍ഥികളും. ചാത്തങ്കോട്ടുനട ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസില്‍ അംഗങ്ങളായ...
പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റിനു സമീപം എളമാരംകുളങ്ങര അമ്പലനടയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. കുരാച്ചുണ്ട് സ്വദേശി തോമസ് ജോസഫിന്റെ ഉടമസ്ഥതയിലുളള ഗോഡ് വിന്‍സ്റ്റാര്‍...
പേരാമ്പ്ര: പുലര്‍ച്ചെ സ്വന്തം കൃഷിയിടത്തില്‍ റബ്ബര്‍ ടാപ്പിംഗിനെത്തിയ കര്‍ഷകനെ കാട്ടു പന്നിക്കൂട്ടം ആക്രമിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത്' ആറാം വാര്‍ഡില്‍പെട്ട മുതുകാട് ചെങ്കോട്ടക്കൊല്ലി കോളനിയിലെ കണിയാത്ത് രാജന്...
കോഴിക്കോട്: കണ്ണാശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ വനിതാ ഡോക്ടറുടെ കണ്ണില്‍നിന്ന് ജീവനുള്ള വിരയെ പുറത്തെടുത്തു. 120 മി.മീ. നീളമുള്ള ഡൈറോഫൈലേരിയ ഇനത്തില്‍പ്പെട്ട ജീവനുള്ള വിരയെയാണ് പുത്തലത്ത് കണ്ണാശുപത്രിയില്‍ വച്ച് ശസ്ത്രക്രിയയിലൂടെ...
കുന്ദമംഗലം: ചൂലൂര്‍ ഭാവന സ്വാശ്രയ സംഘം സ്ക്കൂള് കുട്ടികള്‍ക്ക് വര്‍ണ്ണോത്സവം എന്ന പേരില്‍ ചിത്രരചനാ മത്സരവും കലാപഠന ക്യാമ്പും സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ എ. പ്രസാദ് ഉദ്ഘാടനം...