KOYILANDY DIARY

The Perfect News Portal

ആസിഫയെ കൊലപ്പെടുത്തിയതിൽ കൊയിലാണ്ടിയിൽ സിപിഐ(എം) പ്രതിഷേധിച്ചു

കൊയിലാണ്ടി: കാശ്മീരിൽ പിഞ്ചു കുഞ്ഞിനെ ക്ഷേത്രത്തിനകത്ത് വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ബി.ജെ.പി. എം.എൽ.എ. ഉൾപ്പടെയുള്ള നേതാക്കളെ രക്ഷപ്പെടുത്താൻ മോഡി സർക്കാർ നടത്തുന്ന നീക്കത്തിനെതിരെ കൊയിലാണ്ടിയിൽ സി.പി.ഐ(എം) പ്രതിഷേധിച്ചു. സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ, ലോക്കൽ സെക്രട്ടറി മാരായ പി.കെ. ഭരതൻ, ടി. വി. ദാമോദരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *