KOYILANDY DIARY

The Perfect News Portal

Calicut News

കോഴിക്കോട്: വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന കോളേജുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എം.എസ്.എഫ്. 19-ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് കാരണമായവര്‍ക്കെതിരെ നടപടിയെടുക്കുക, പരാതികള്‍ അന്വേഷിക്കാന്‍ വിദ്യാര്‍ഥിപ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് പ്രത്യേക കമ്മിഷന്‍ രൂപവത്കരിക്കുക...

അത്തോളി: തൊഴില്‍മേഖലയില്‍ സാങ്കേതിക നൈപുണി ലക്ഷ്യമാക്കി അത്തോളിയില്‍ വനിതകള്‍ക്ക് ഗ്രാഫിക് ഡിസൈനിങ്ങില്‍ പരിശീലനം തുടങ്ങി. ദേശീയ കാര്‍ഷിക വികസന ബാങ്ക് (നബാര്‍ഡ് ), കോട്ടൂര്‍ വെല്‍ഫെയര്‍ സൊസൈറ്റി, അത്തോളി...

കോ​ഴി​ക്കോ​ട്: മി​നാ​ര്‍ ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ദ്യ​ത്തെ എ​ട്ടു മെ​ഗാ​വാ​ള്‍​ട്ട് ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​പ്പൊ​യി​ലി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്നു. 17ന് ​വൈ​കു​ന്നേ​രം മൂ​ന്നിന് നെ​ല്ലി​പ്പൊ​യി​ല്‍ സെ​ന്‍റ് തോ​മ​സ്...

മാവൂര്‍: ജവഹര്‍ മാവൂര്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ മത്സരം ഞായറാഴ്ച തുടങ്ങും. മാവൂര്‍-കോഴിക്കോട് റോഡിനോട് ചേര്‍ന്നുള്ള കല്‍പ്പള്ളി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് ഉദ്ഘാടന മത്സരം....

അത്തോളി: എടക്കര–കൊളക്കാട് എ.യു.പി. സ്‌കൂള്‍ ഓഫീസിലും സ്റ്റാഫ്‌റൂമിലും പൂട്ടുതകര്‍ത്തുകയറി അക്രമികള്‍ കംപ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ നശിപ്പിച്ചതായി പരാതി. സ്റ്റാഫ്‌റൂമിന്റെ ചുമര്‍ തുളച്ച് സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ച് അവിടവിടെ വിള്ളലുണ്ടാക്കിയിട്ടുമുണ്ട്. മുറിയില്‍...

വടകര: ദേശീയ റോഡുസുരക്ഷാവാരാഘോഷത്തിന്റെ ഭാഗമായി ആര്‍.ടി.എ.ഓഫീസും ഇന്ത്യന്‍ സീനിയര്‍ ചേമ്പറും ചേര്‍ന്ന് രക്തദാനക്യാമ്പ് നടത്തി. ജോയന്റ് ആര്‍.ടി.ഒ. മധുസൂദനന്‍ ഉദ്ഘാടനംചെയ്തു. ചേമ്പര്‍ ദേശീയ ഉപാധ്യക്ഷന്‍ രാജേഷ് വൈഭവ് രക്തദാനത്തിന്...

കോഴിക്കോട്: യു.എല്‍.സി.സി. വാഗ്ഭടാനന്ദ പ്രഥമപുരസ്‌കാരത്തിന് എം.ടി. വാസുദേവന്‍നായര്‍ അര്‍ഹനായി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വടകര മടപ്പള്ളി ഹൈസ്‌കൂളില്‍വെച്ച്...

കോഴിക്കോട്: ആയുധങ്ങളുപയോഗിച്ച്‌ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ മൂന്നുപേരെ പോലീസ് പിടികൂടി. ചക്കുംകടവ് കുറുപ്പന്‍വീട്ടില്‍ ചക്കുംകടവ് അബ്ദുറഹിമാന്‍ എന്ന അബ്ദുറഹിമാന്‍ (48), പെരുവയല്‍ പള്ളിത്താഴം കറുത്തേടത്ത് അബ്ദുള്‍കരീം (47),...

പേരാമ്പ്ര: സര്‍ക്കാര്‍ വിത്തുത്പാദന കേന്ദ്രത്തിലെ രണ്ട് ഹെക്ടറോളം സ്ഥലത്തെ നെല്‍കൃഷിയും അര ഹെക്ടറോളം സ്ഥലത്തെ പച്ചക്കറി കൃഷിയും വെള്ളമില്ലാതെ കരിഞ്ഞുണങ്ങുന്നു. പ്രധാനമായും കുറ്റിയാടി ജലസേചന പദ്ധതിയെ ആശ്രയിച്ചുകൊണ്ട്...

കോഴിക്കോട് > ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ മികച്ച നേട്ടവുമായി മലയാളി വിദ്യാര്‍ഥിനി ഐഷ നോന. സതേണ്‍ ഇന്ത്യ സയന്‍സ് ഫെയര്‍ 2017ല്‍ വ്യക്തിഗത വിഭാഗത്തില്‍ കേരളത്തെ പ്രതിനിധാനംചെയ്ത ഐഷ...