കോഴിക്കോട്: ആതുര സേവന രംഗത്ത് നേഴ്സിംഗ്, പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കായി പാറോപ്പടി സെന്റ് ആന്റണീസ് നേഴ്സസ് കൂട്ടായ്മയും ഗത് സമനി ധ്യാനകേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന നേഴ്സസ്...
Calicut News
വടകര: സമസ്തമേഖലയിലും വിദ്യാര്‍ഥികളുടെ പുരോഗതിയാണ് സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ യജ്ഞം ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. തൊണ്ടികുളങ്ങര എല്‍.പി. സ്കൂളിനെ ഹൈടെക് ആക്കിമാറ്റുന്ന പദ്ധതിയുടെ ഭാഗമായുള്ള...
കോഴിക്കോട്: കള്ളനോട്ടുകളും കള്ളപ്പണവും വ്യാപകമായി രാജ്യത്ത് പ്രചരിക്കുന്നത് തടയാനാണ് നോട്ട് പിന്‍വലിച്ചതെന്ന് വീരവാദം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ കള്ളനോട്ടുകള്‍ എവിടെപ്പോയെന്ന് വ്യക്തമാക്കണമെന്ന് സി.പി.ഐ. ദേശീയനിര്‍വാഹക സമിതി...
വട്ടോളി: കുന്നുമ്മല്‍ ബി.ആര്‍.സി.പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഡല്‍ഹിയാത്രയ്ക്ക് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ.യുടെ സാമ്പത്തികസഹായം. സി.പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഡല്‍ഹിയാത്രയ്ക്ക് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ.യുടെ സാമ്പത്തികസഹായം. ബി.ആര്‍. സി.യില്‍നടന്ന...
കോഴിക്കോട്: പെരുവണ്ണാമൂഴി അണക്കെട്ടില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി നിര്‍മിച്ച 18 കൂറ്റന്‍ ജലസംഭരണികള്‍ ഇനിയും പ്രവര്‍ത്തനക്ഷമമായില്ല. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷം തികയുമ്പോഴാണ് ഈ അവസ്ഥ. ഇതുമൂലം...
കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടി.യിലെ ടെക്‌നോളജി ഇന്‍ക്യുബേറ്ററിന്റെ നേതൃത്വത്തില്‍ നാലാഴ്ചത്തെ വ്യവസായ സംരംഭകത്വ പരിശീലനം നടത്തും. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 11 വരെയാണ് പരിശീലനം. ചെറുകിട വ്യവസായം...
കോഴിക്കോട്; പോലീസ് വാഹനങ്ങളില്‍ വീഡിയോ ക്യാമറകള്‍ ഒരുക്കിയാവും ഇനി പട്രോളിങ്. നഗരത്തിലെ പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കല്‍ എന്ന നിലയിലാണ് പട്രോളിങ് നടത്തുന്ന പോലീസ് വാഹനങ്ങളില്‍ ക്യാമറകള്‍...
വളയം: പാമ്പാടി എന്‍ജിനിയറിംഗ് കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയ്യുടെ വീട്ടിലെത്തി അന്വേഷണ ചുമതലയുള്ള ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കിരണ്‍ നാരായണന്‍ തെളിവെടുത്തു. ഇന്നലെ പന്ത്രണ്ടോടെ വളയത്തെ ജിഷ്ണുവിന്റെ വീട്ടിലെത്തിയ...
കോഴിക്കോട്: കോഴിക്കോട്ടുകാരിയായ ഹന്‍ഷ ഷെറിന്‍(19) തിരൂപ്പൂരില്‍ ട്രെയിനില്‍നിന്നു വീണു മരിച്ചശേഷം മുങ്ങിയ കാമുകന്‍ അഭിറാമിനെ ഉല്‍സവപറമ്പില്‍നിന്നു പൊലീസ് പിടികൂടി. മുഖം കഴുകാന്‍ പോയപ്പോള്‍ ട്രെയിനില്‍നിന്നു പെണ്‍കുട്ടി വീണുവെന്നാണു...
കോഴിക്കോട്: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായുള്ള അഭിമുഖം 21-ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയ്‌മെന്റ് സെന്ററില്‍ നടക്കും.ഫോണ്‍-0495-2370178.