KOYILANDY DIARY

The Perfect News Portal

17 കുപ്പി മദ്യം പിടികൂടി

കൊയിലാണ്ടി; 17 കുപ്പി മദ്യവുമായി കന്നൂര് മലയില്‍ പ്രകാശനെ(48) പിടികൂടി. മദ്യം കടത്താനുപയോഗിച്ച മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തു. വിഷു പ്രമാണിച്ച്‌ വാറ്റ് കേന്ദ്രങ്ങളില്‍ റെയ്ഡ് ശക്തമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു. വ്യാജവാറ്റ് കേന്ദ്രങ്ങളെ കുറിച്ച്‌ പൊതുജനങ്ങള്‍ രഹസ്യ വിവരം നല്‍കണമെന്നും അവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *