KOYILANDY DIARY

The Perfect News Portal

Calicut News

കോഴിക്കോട്: മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മിയെ എം. കെ. രാഘവന്‍ എം. പി നരിക്കുനിയിലെ വസതിയില്‍ സന്ദര്‍ശിച്ച്‌ അഭിനന്ദിച്ചു. കോഴിക്കോടിന്റെ കലാ മേഖലയ്ക്ക്...

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറില്‍ പെട്ട നവീകരിച്ച ഒളവക്കുന്നേല്‍ - എളമ്പുച്ചാല്‍ റോഡിന്റെ ഉദ്ഘാടനം മെമ്പര്‍ കെ.കെ.ലീല നിര്‍വ്വഹിച്ചു. എം.ടി.തോമസ് മണ്ണാറത്ത് അദ്ധ്യക്ഷത വഹിച്ചു. പി.സി....

കുന്ദമംഗലം: കുന്ദമംഗലം അങ്ങാടിയിലെ ബീവറേജ് ഒട്ട്ലറ്റ് പഞ്ചായത്തിലെ പ്രധാന ജനവാസ കേന്ദ്രങ്ങളിലൊന്നായ ശിവഗിരിയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ കുന്ദമംഗലം റെയ്ഞ്ച് എക്സൈസ് ഓഫീസിലേക്ക് കുട്ടികളുടെ നേതൃത്വത്തില്‍ മാര്‍ച്ചും...

തലക്കുളത്തൂര്‍: ജലം സംരക്ഷിക്കണമെന്ന മനോഭാവത്തിലേക്ക് നാം ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലെന്നും ഇനിയൊരു യുദ്ധം ജലത്തിനു വേണ്ടിയായിരിക്കുമെന്നും നിയമസഭാ സ്പീക്കര്‍ പി.രാമകൃഷ്ണന്‍ പറഞ്ഞു. തലക്കുളത്തൂരില്‍ പാവയില്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു...

കോഴിക്കോട്: മിഠാ​യി​ത്തെ​രു​വ് സംരക്ഷണത്തിന്റെ ഭാ​ഗ​മായു​ള്ള സൗ​ന്ദ​ര്യ​വ​ത്​ക്ക​ര​ണ പ്ര​വൃ​ത്തി ഏ​പ്രില്‍ 15ന് തു​ടങ്ങാന്‍ ജില്ലാ ക​ള​ക്​ടര്‍ യു.വി. ജോ​സിന്റെ അദ്ധ്യ​ക്ഷ​തയില്‍ ക​ള​ക്​ട​റേറ്റില്‍ ചേര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി മേ​യര്‍...

കോഴിക്കോട്: ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച്‌ ഐ.എം.എ കേരളാ സ്റ്റേറ്റ്, ഐ.എം.എ കോഴിക്കോട് ബ്രാഞ്ച്, ഐ.എം.എ കമ്മിറ്റി ഫോര്‍ മെന്റല്‍ ഹെല്‍ത്ത്, തണല്‍ ആത്മഹത്യാ പ്രതിരോധ കേന്ദ്രം, ഇഖ്ര...

കുറ്റ്യാടി : കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയില്‍ വീടുകള്‍ തകര്‍ന്നു. വ്യാപകമായി കൃഷി നശിച്ചു. മരുതോങ്കര, കാവിലുംപാറ, കുറ്റ്യാടി പഞ്ചായത്തു കളിലെ...

പേരാമ്പ്ര: ചാലിക്കരയില്‍ നടന്ന സംസ്ഥാനതല മെഗാ കന്നുകുട്ടി മേള ക്ഷീരകര്‍ഷകര്‍ക്ക് പ്രോത്സാഹന പദ്ധതിയായി .ഇന്നലെ കാലത്ത് വനം ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു പദ്ധതി ഉദ്ഘാടനം...

തിക്കോടി: വര്‍ഗീയതയ്‌ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം അനിവാര്യമാണെന്ന് എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി. തിക്കോടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. ഹനീഫ അധ്യക്ഷത വഹിച്ചു. പയ്യോളി...

കുന്ദമംഗലം: വലിയെടത്തില്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ മുന്നോടിയായി വെളൂരെടത്തില്‍ വെച്ച്‌ പാലും വെള്ളരിയും പൂജ നടത്തി. കൃഷ്ണന്‍ കോമരം പൂജകള്‍ക്ക് നേതൃത്വം നല്‍കി. വെളൂരെടത്തില്‍ മധുസൂദനന്‍, കാര്‍ത്തികേയന്‍, സോമസുന്ദരന്‍,...