KOYILANDY DIARY

The Perfect News Portal

Calicut News

കോഴിക്കോട്: തണല്‍ ആത്മഹത്യാ പ്രതിരോധ കേന്ദ്രം, മാനസികാരോഗ്യ വിഭാഗം, ഇഖ്റ ഹോസ്പിറ്റല്‍, ഐ.എം.എ കോഴിക്കോട് ബ്രാഞ്ച്, ഐ.എം.എ കമ്മിറ്റി ഫോര്‍ മെന്റല്‍ ഹെല്‍ത്ത് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍...

തൊട്ടില്‍പാലം : കോടതി വിധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ കുറ്റ്യാടിയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യഷാപ്പ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. ആറു ദിവസമായി സമരം നടക്കുകയാണ്. ഇന്നലെ...

കുന്ദമംഗലം: നിര്‍ദ്ധന വിദ്യാര്‍ത്ഥിക്ക് വീടൊരുക്കി മുട്ടാഞ്ചേരി ഹസനിയ യു.പി.സ്ക്കൂള്‍ 99-ാം വാര്‍ഷികം ആഘോഷിച്ചു. സ്കൂളിലെ കൊച്ചു കൂട്ടുകാരുടെ ശ്രമഫലമായി അനാഥയായ സഹപാഠി ബിജീഷ്മക്ക് പുത്തന്‍ വീടൊരുങ്ങി. സ്നേഹ...

ഫറോക്ക്: എസ്.വൈ.എസ്. ചെറുവണ്ണൂര്‍ - നല്ലളം സര്‍ക്കിളിനു കീഴില്‍ സംഘടിപ്പിച്ച റമസാന്‍ മുന്നൊരുക്ക പഞ്ചദിന പ്രഭാഷണത്തിന് താജുല്‍ ഉലമ നഗറില്‍ തുടക്കമായി. ചെറുവണ്ണൂര്‍ ദേശീയപാതയോരത്ത് ഇന്നലെ വൈകീട്ട്...

വ​ടക​ര: വ​ട​ക​ര​യില്‍ ഇ​ന്നലെ അ​തിരാ​വി​ലെ ഉണ്ടായ തീ​പി​ടു​ത്തത്തില്‍ വന്‍ നഷ്ടം.ക്യൂന്‍​സ് റോ​ഡില്‍ സോറോ സി​ക്​സ് റെ​ഡി​മെ​യ്​ഡ് ഷോ​റൂ​മി​ലാ​ണ് തീപിടുത്തമുണ്ടായത്. തു​ണി​ത്ത​ര​ങ്ങള്‍ ക​ത്തി ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യി. ഒന്നാം നി​ല​യില്‍...

തലശേരി: സിദ്ധാര്‍ത്ഥ് ശിവ രചനയും സംവിധാനവും നിര്‍വഹിച്ച സഖാവ് സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ തലശേരിയില്‍ ആരംഭിച്ചു. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി തലശേരി മുതല്‍...

കുന്ദമംഗലം: വിദ്യാഭ്യാസ രംഗത്ത് നൂതന പഠന രീതിയുമായി ദശവര്‍ഷം പിന്നിടുന്ന പടനിലം ഫെയ്സ് ഇന്റര്‍നാഷനല്‍ സ്ക്കൂളിന്റെ സി.ബി.എസ്.ഇ.അംഗീകാര പ്രഖ്യാപന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം എം.കെ.രാഘവന്‍ എം.പി....

തൊട്ടില്‍പാലം: ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ സംഘത്തിന്റെ കാറിന് മുകളില്‍ മരക്കൊമ്പ്‌ പൊട്ടിവീണു. കാറിന്റെ മേല്‍ഭാഗം തകര്‍ന്നു. എടച്ചേരി കാര്യാട്ട് ശ്രീജിത്തും കൂട്ടുകാരുമായിരുന്നു കാറില്‍ വന്നത്....

മാവൂര്‍: മാവൂരിനെ മാലിന്യ മുക്ത പഞ്ചായത്താക്കി മാ​റ്റുന്ന മാമ്പൂ പദ്ധതിക്ക് തുടക്കമായി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്​റ്റിക് മാലിന്യങ്ങള്‍ കര്‍ണാടകയിലേക്ക് കയ​റ്റിയച്ചു. മാലിന്യം കയ​റ്റി...

കുന്ദമംഗലം: ചാത്തങ്കാവ് ദിശ ജൈവ പച്ചക്കറി സംഘം വിളവെടുപ്പ് നടത്തി. പൂര്‍ണ്ണമായും പരമ്പരാഗത ജൈവ രീതിയില്‍ കൃഷി ചെയ്ത വെള്ളരിയും പയറും ചീരയും വെണ്ടയുമൊക്കെ നൂറ് മേനി...