KOYILANDY DIARY

The Perfect News Portal

Calicut News

പൊന്നാനി: ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരെ പൊന്നാനി പൊലീസ് സ്റ്റേഷനില്‍ ആറ് മണിക്കൂര്‍ ബന്ദിയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ ചമ്രവട്ടം ജംഗ്ഷന്‍ ഉപരോധിച്ചു. ശോഭ...

വടകര: ഇരുപത്തിനാല് ലക്ഷം രൂപയുടെ കുഴല്‍പണവുമായി മൂന്നു പേരെ വടകര പൊലീസ് പിടികൂടി. വടകര പുത്തൂര്‍ സ്വദേശികളായ നരിക്കോട്ട് താഴക്കുനിയില്‍ എന്‍.ടി.കെ. റയീസ്, നരിക്കോട്ട് താഴക്കുനിയില്‍ ഇസ്മായില്‍,...

വടകര: മടപ്പളളി ഗവ:കോളജ് ലൈബ്രറിയിലേക്ക് ഐ.പി.എച്ച്‌ പ്രസിദ്ധീകരിച്ച ഇസ്ലാമിക വിജ്ഞാന കോശത്തിന്റെ ഇത് വരെ ഇറങ്ങിയ മുഴുവന്‍ വാള്യങ്ങളും ജമാഅത്തെ ഇസ്ലാമി വടകര ടൗണ്‍ ഹല്‍ഖ അംഗമായ...

കോഴിക്കോട്: പണിക്കര്‍ സര്‍വീസ് സൊസൈറ്റി (കണിയാര്‍ ട്രസ്റ്റ്) പതിനൊന്നാം സംസ്ഥാന സമ്മേളനം ഒന്ന്, രണ്ട് തീയതികളില്‍ തളി സാമൂതിരി ഗുരുവായൂരപ്പന്‍ ഹാളില്‍ നടക്കുമെന്ന് ചെയര്‍മാന്‍ ബേപ്പൂര്‍ ടി.കെ....

വേങ്ങേരി: വേങ്ങേരി റിക്രിയേഷന്‍ സെന്റര്‍ 10-നും 15-നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി ഫുട്‌ബോള്‍, വോളിബോള്‍ പരിശീലന ക്യാമ്പ് നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഏപ്രില്‍ ഒന്നിന് രാവിലെ 6.30-ന് തണ്ണീര്‍പ്പന്തലിലെ കാഞ്ഞിരവയല്‍...

കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളുടെ അധ്യാപകര്‍ക്കുള്ള പ്രത്യേക പരിശീലനം തുടങ്ങി. കോഴിക്കോട് സര്‍വശിക്ഷാ അഭിയാനും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ് (ഇംഹാന്‍സ്) എന്നിവ സംയുക്തമായാണ് ജാലിക...

കോഴിക്കോട്: എസ്എസ്എൽസി ചോദ്യപേപ്പർ വിവാദത്തിൽ വിദ്യാഭ്യാസമന്ത്രി രാജിവെക്ക ണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിഡിഇ ഓഫീസിലേക്കു കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ കെഎസ്‌യു ജില്ലാ...

കോഴിക്കോട്: നിലനില്പിനുള്ള മരങ്ങളുടെയും പ്രകൃതിയുടെയും അവകാശത്തെ ഉയര്‍ത്തിപ്പിടിച്ചും അതിനു വേണ്ടി മനുഷ്യര്‍ക്ക് നിയമ വേദികളില്‍ ശബ്ദമുയര്‍ത്താമെന്ന സന്ദേശം നല്‍കിയും മഴമരത്തിന്റെ നാമകരണ പരിപാടി നെല്ലിക്കോട്ട് നടന്നു. 1972...

കോഴിക്കോട്: യൂണിവേഴ്‌സല്‍ ക്രിക്കറ്റ് അക്കാദമിയുടെ നേതൃത്വത്തില്‍ 8 - 23 വയസ്സിനിടയിലുള്ള കുട്ടികള്‍ക്കായി ക്രിക്കറ്റ് പരിശീലനക്യാമ്പ് ആരംഭിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ ക്കുമായി 40 ദിവസത്തെ ക്യാന്പാണ് ഒരുക്കിയിട്ടുള്ളത്....

ബാലുശ്ശേരി: കുടിവെള്ള ക്ഷാമം രൂക്ഷമായ ബാലുശ്ശേരി പഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകളില്‍ പൊന്നരം തെരുവിലെ വിശ്വചേതനാ സേവാസമിതി പ്രവര്‍ത്തകര്‍ കുടിവെള്ള വിതരണം തുടങ്ങി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമവെള്ളച്ചാലന്‍കണ്ടി,...