KOYILANDY DIARY

The Perfect News Portal

എന്‍.ജി.ഒ അസോസിയേഷന്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി

കൊയിലാണ്ടി: സര്‍ക്കാര്‍ ജീവനക്കാരുടെ ഭവനവായ്പാ പദ്ധതി നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രകടനവും  വിശദീകരണ യോഗവും നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ടി. മധു ഉദ്ഘാടനം ചെയ്തു.

ബിനു കോറോത്ത്, ടി. ഹരിദാസന്‍, ആലീസ് ഉമ്മന്‍, എം. ഷാജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗോപാലൻ ടി.പി, സുനിൽ കുമാർ പയിമ്പ്ര, ഷാജി മനേഷ്, എം. ഷീബ, രമേശൻ.ടി, പ്രദീപ് സായ് വേൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *