KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കോവിഡ് 19  അടിയന്തര സാഹചര്യങ്ങളെ മുന്നില്‍ കണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജ്  ആശുപത്രിയില്‍ വെൻ്റിലേറ്റര്‍ സൗകര്യം ഒരുക്കാന്‍ കെ. ദാസൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടില്‍...

കൊയിലാണ്ടി: കൊറോണ വൈറസ് ഭീതിയിൽ നാടാകെ നിശ്ചലാവസ്ഥയിലായപ്പോൾ പ്രദേശവാസികൾക്ക് സ്വാന്തനവുമായി കൊയിലാണ്ടി കൊരയങ്ങാട് മാതൃക റസിഡൻ്റ്സ് അസോസിയേഷൻ. അസോസിയേഷൻ പരിധിയിലുള്ള കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് നൽകിയാണ് ഇവർ...

കൊയിലാണ്ടി:  ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ കൊയിലാണ്ടിയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ കൈക്കൊണ്ടുവരുന്നതായി എം.എല്‍.എ അറിയിച്ചു.  കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയിലെ ജില്ലാ ഭരണകൂട...

കൊയിലാണ്ടിയിൽ പോലീസിൻ്റെ പരിശോധന കർശനമാക്കി. കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ സർക്കാരിൻ്റെ ജാഗ്രതാ നിർദ്ദേശങ്ങളും ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവുകളും ലംഘിക്കുന്നവരെ കർശനമായി നേരിടാൻ കൊയിലാണ്ടി പോലീസ്...

കൊയിലാണ്ടിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാർ പുറപ്പെടുവിച്ച നിയമങ്ങൾ കർശനമായും നടപ്പിലാക്കുന്നതിന് വേണ്ടി കൊയിലാണ്ടി പട്ടണത്തിൽ പോലീസ് റൂട്ട്...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ബജറ്റ് അവതരണം  ലളിതമായ രീതിയില്‍ നടന്നു. 121.40 കോടി രൂപ വരവും 120. 60 കോടി ചെലവും 80 ലക്ഷം രുപ മിച്ചവും...

കൊയിലാണ്ടി: പക്ഷി പനിയുടെ ഭീതിയിൽ കുത്തനെ വിലയിടിഞ്ഞ കോഴിയിറച്ചിക്ക് കോവിഡ് 19 വന്നതോടെ വ്യാപാരികളുടെ പകൽകൊള്ള. ഒരു കിലോ കോഴിയിറച്ചിക്ക് 50ഉം, 60ഉം, രൂപയായിരുന്നത് ഇപ്പോൾ 130...

 കൊയിലാണ്ടി നഗരസഭയിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന് നഗരസഭാ ചെയർമാൻ അഡ്വ.കെ. സത്യന്റെ അധ്യക്ഷയിൽ ചേർന്ന ജാഗ്രതാ സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വാർഡ്...

കൊയിലാണ്ടി: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി  നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ അഗതികൾക്ക് സനാതന സേവാസമിതി വിയ്യൂരിന്റ ആഭിമുഖ്യത്തിൽ പൊതിച്ചോറും കുപ്പിവെള്ളവും വിതരണം ചെയ്തു. പ്രശസ്ത...

കൊയിലാണ്ടി. കീഴരിയൂർ പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി സ്‌കൂളായ നടുവത്തൂർ ശ്രീവാസുദേവാശ്രമം ഹയർസെക്കണ്ടറി സ്ക്കൂൾ പ്രതിഫലം നൽകാതെ സർക്കാർ ഏറ്റെടുക്കണമെന്ന് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയത്തിലൂടെ...